വാഹനങ്ങളോട് ഇഷ്ടം തോന്നാത്ത കുട്ടികാലമുണ്ടാകില്ല. കളിപ്പാട്ടകാറുകളോടുള്ള പ്രിയം വളർന്നാണ് വലിയ കാറുകളിലെത്തുന്നത്. മകന്റെ കാറുകളോടുള്ള ഇഷ്ടം മനസിലാക്കി ഏഴാം പിറന്നാളിന് 75 ഫോഡ് മസ്താങ് സമ്മാനിച്ചിരിക്കുകയാണ് മാതാപിതാക്കൾ. ഫോഡ് ഇന്ത്യയും മാതാപിതാക്കളും ചേർന്നാണ് അബീർ എന്ന കൊച്ചു മിടുക്കന് ഈ സർപ്രൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങളോട് ഇഷ്ടം തോന്നാത്ത കുട്ടികാലമുണ്ടാകില്ല. കളിപ്പാട്ട കാറുകളോടുള്ള പ്രിയം വളർന്നാണ് വലിയ കാറുകളിലെത്തുന്നത്. മകന്റെ കാറുകളോടുള്ള ഇഷ്ടം മനസിലാക്കി ഏഴാം പിറന്നാളിന് 75 ലക്ഷത്തിന്റെ ഫോഡ് മസ്താങ് സമ്മാനിച്ചിരിക്കുകയാണ് മാതാപിതാക്കൾ. ഫോഡ് ഇന്ത്യയും മാതാപിതാക്കളും ചേർന്നാണ് അബീർ എന്ന കൊച്ചു മിടുക്കന് ഈ സർപ്രൈസ് സമ്മാനമൊരുക്കിയത്.

രണ്ടാം വയസിൽ ടോയ്കാർ സമ്മാനിച്ചത് മുതലാണ് കുട്ടിയുടെ കാർ പ്രേമം മനസിലായത് എന്നാണ് അബീറിന്റെ പിതാവ് പറയുന്നത്. മറ്റുകളിപ്പാട്ടങ്ങളെക്കാൾ അവന് ഇഷ്ടം കാറുകളോടായിരുന്നു. അതുകൊണ്ടാണ് ഫോഡിന്റെ ഈ മസിൽകാർ മകന് സമ്മാനിച്ചത് എന്നും പിതാവ് പറയുന്നു. കൂടാതെ മസ്താങ്ങിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷമാക്കി മാറ്റിയത്. ഫോഡ് ഇന്ത്യയാണ് മസ്താങ് സമ്മാനിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടത്.

ADVERTISEMENT

ഫോഡിന്റെ ഐക്കോണിക് കാറുകളിലൊന്നാണ് മസ്താങ്. 1965 മുതൽ വിപണിയിലുള്ള ഈ കാർ അമേരിക്കയിലെ ഏറ്റവും പ്രശസ്ത മസിൽകാറുകളിലൊന്നാണ്. അടുത്തിടെയാണ് ഫോഡ് മസ്താങ്ങിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. 5 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 295 കിലോവാട്ട് കരുത്തും 515 എൻഎം ടോർക്കുമുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT