ലോറിയ മറികടക്കാനുള്ള ശ്രമം പാളി, ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു– വിഡിയോ
വളവുകളിലും എതിരെ വാഹനം വരുമ്പോഴും ഓവർടേക്കിങ് പാടില്ല എന്നത് ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളിലൊന്നാണെങ്കിലും ഇത്തരം പ്രവർത്തികൾകൊണ്ടുള്ള അപകടങ്ങൾക്ക് കുറവൊന്നുമില്ല. ബസുകളും ലോറികളും പോലുള്ള വലിയ വാഹനങ്ങൾ തുടങ്ങി ബൈക്കുകൾ വരെ അശ്രദ്ധയോടെ ഓവടേക്ക് ശ്രമിക്കുന്നത് നാം നിരന്തരം കാണാറുണ്ട്. അശ്രദ്ധമായി

വളവുകളിലും എതിരെ വാഹനം വരുമ്പോഴും ഓവർടേക്കിങ് പാടില്ല എന്നത് ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളിലൊന്നാണെങ്കിലും ഇത്തരം പ്രവർത്തികൾകൊണ്ടുള്ള അപകടങ്ങൾക്ക് കുറവൊന്നുമില്ല. ബസുകളും ലോറികളും പോലുള്ള വലിയ വാഹനങ്ങൾ തുടങ്ങി ബൈക്കുകൾ വരെ അശ്രദ്ധയോടെ മറ്റുവാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നത് നാം നിരന്തരം കാണാറുണ്ട്. അശ്രദ്ധമായി വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നതിന്റെ ഉത്തരം ഈ വിഡിയോ പറയും.
രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിക്കുന്നതിന്റേതാണ് വിഡിയോ. ഒരു ബസിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ലോറിയെ മറികടന്ന് എത്തിയ ബസ് എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. എതിരെ വരുന്ന ബസ് അപകടം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. അശ്രദ്ധമായ മറികടക്കൽ ശ്രമമാണ് അപകടം വരുത്തിവെച്ചത് എന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. ചില്ലുകള്‍ ഉള്‍പ്പെടെ ചിതറിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാൽ അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. ഇരുവാഹനങ്ങളും വേഗം കുറച്ചതു മൂലമാണ് വൻ ദുരന്തം ഒഴിവായത് എന്നാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്.