സ്വകാര്യ ബസുകൾ തോറ്റുപോകുന്ന ഹൈറേഞ്ചിലെ കുന്നും മലയും താണ്ടി വരുന്ന കെഎസ്ആർടിസിനോട് എന്നും ആളുകൾക്ക് ആരാധനയാണ്. കൊടുംവളവ് കയറിപോകുന്ന കെഎസ്ആർടിസി ബസിന്റെ വിഡിയോകളും ധാരാളമുണ്ട്. എന്നാൽ ഒരു ഡ്രൈവർക്ക് ബസിലെ ഗിയർ കൊടുത്ത പണിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ഒന്നല്ല രണ്ടു കൈയ്യും ഉപയോഗിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വകാര്യ ബസുകൾ തോറ്റുപോകുന്ന ഹൈറേഞ്ചിലെ കുന്നും മലയും താണ്ടി വരുന്ന കെഎസ്ആർടിസിനോട് എന്നും ആളുകൾക്ക് ആരാധനയാണ്. കൊടുംവളവ് കയറിപോകുന്ന കെഎസ്ആർടിസി ബസിന്റെ വിഡിയോകളും ധാരാളമുണ്ട്. എന്നാൽ ഒരു ഡ്രൈവർക്ക് ബസിലെ ഗിയർ കൊടുത്ത പണിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. 

ഒന്നല്ല രണ്ടു കൈയ്യും ഉപയോഗിച്ച് പണിപ്പെട്ടിട്ടും ഗിയർ മാറ്റാൻ സാധിക്കുന്നില്ല. ഇടുക്കിയിലാണ് സംഭവം നടന്നതെന്നാണ് വിഡിയോയിൽ പറയുന്നത്. ഹെയർപിന്നിൽ പിന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഗിയർ വീഴാതിരുന്നത്. ഡ്രൈവർ ഏറെ നേരം പണിപ്പെട്ടെങ്കിലും ഗിയർ വീഴുന്നില്ല. കെഎസ്ആർടിസി ബസുകളുടെ ശോചനീയാവസ്ഥ നേരത്തെയും വാർത്തയായിട്ടുണ്ട്.