റേസ് ട്രാക്കുകളിൽ മൂളിപായാൻ വേണ്ടിയുള്ള ആകാരവടിവ്, കഫേ റേസറുകളെ അനുസ്മരിപ്പിക്കുന്ന രൂപം. ഏതു ബൈക്ക് പ്രേമിയുടേയും മനം മയക്കുന്ന രൂപമുള്ള ഈ ബൈക്കൊരു റോഡൽ എൻഫീഡാണ്. കഫേ റേസർ 650 ൽ വിരിഞ്ഞ ഈ മനോഹര കാവ്യത്തിന് നൽകിയിരിക്കുന്ന പേരാണ് വിജിലന്റ്. ജയ്പൂരിലുള്ള രജപുത്ര കസ്റ്റംസാണ് ഈ മോഡിഫിക്കേഷനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റേസ് ട്രാക്കുകളിൽ മൂളിപായാൻ വേണ്ടിയുള്ള ആകാരവടിവ്, കഫേ റേസറുകളെ അനുസ്മരിപ്പിക്കുന്ന രൂപം. ഏതു ബൈക്ക് പ്രേമിയുടേയും മനം മയക്കുന്ന രൂപമുള്ള ഈ ബൈക്കൊരു റോഡൽ എൻഫീഡാണ്. കഫേ റേസർ 650 ൽ വിരിഞ്ഞ ഈ മനോഹര കാവ്യത്തിന് നൽകിയിരിക്കുന്ന പേരാണ് വിജിലന്റ്. ജയ്പൂരിലുള്ള രജപുത്ര കസ്റ്റംസാണ് ഈ മോഡിഫിക്കേഷനു പിന്നിൽ.  

കോണ്ടിനെന്റൽ ജിടി 650 ക്ക് രൂപമാറ്റം വരുത്താൻ റോയൽ എൻഫീൽഡാണ് തങ്ങളെ സമീപിച്ചത്. സ്റ്റോക്ക് ബൈക്കിന്റെ ഫ്രെയിമും ജ്യാമിതിയും കണക്കിലെടുക്കുമ്പോൾ ഒരു കഫെ റേസർ നിർമ്മിക്കുന്നത് ഉചിതമാണെന്ന് തങ്ങൾക്ക് തോന്നി  രജപുത്ര കസ്റ്റംസ് പറയുന്നു  സിംഗിൾ സൈഡഡ് സ്വിംഗാർമിനും സബ് ഫ്രെയിമിനുമെല്ലാം മാറ്റങ്ങൾ വരുത്തി. 

ADVERTISEMENT

കസ്റ്റം  മെയ്ഡ് എക്സ്ഹോസ്റ്റാണ് ഉപയോഗിച്ചിരിക്കുന്നത്. പൂർണ്ണമായും ക്രമീകരിക്കാവുന്ന സസ്പെൻഷനാണ്. മുന്നിൽ ഡ്യുക്കാട്ടി 848 ഇവോയുടെ ഷോക്കും പിന്നീൽ ടിടിഎക്സ് ജിപി റിയർ ഷോക്കറും. കഫേ റേസർ രൂപം വരുത്തുന്നതിനാണ് കസ്റ്റംമെയ്ഡ് മുൻ ഫെയറിങ് നൽകിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാംപും സീറ്റിനോട് ചേർന്ന് ടെയിൽ ലാമ്പും നൽകിയിരിക്കുന്നു. പിരേലിയുടെ ടയറുകളാണ്.