സമ്മാനമായി ജഗ്വാറിന് പകരം ബിഎംഡബ്ല്യു, 40 ലക്ഷത്തിന്റെ കാർ നദിയിൽ തള്ളി യുവാവ്–വിഡിയോ
സമ്മാനമായി ലഭിക്കുന്നതിന്റെ വലുപ്പം നോക്കരുതെന്നാണ് പറയുന്നതെങ്കിലും ആഗ്രഹിച്ച സമ്മാനം ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ നിരാശ തോന്നും. അത്തരത്തിലൊരു നിരാശ ഹരിയാന സ്വദേശിയായ യുവാവിനെക്കൊണ്ട് ചെയ്യിപ്പിച്ച കടുംകൈ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിറന്നാളിന് സമ്മാനമായി ജഗ്വാർ വേണമെന്നായിരുന്ന യുവാവിന്റെ

സമ്മാനമായി ലഭിക്കുന്നതിന്റെ വലുപ്പം നോക്കരുതെന്നാണ് പറയുന്നതെങ്കിലും ആഗ്രഹിച്ച സമ്മാനം ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ നിരാശ തോന്നും. അത്തരത്തിലൊരു നിരാശ ഹരിയാന സ്വദേശിയായ യുവാവിനെക്കൊണ്ട് ചെയ്യിപ്പിച്ച കടുംകൈ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിറന്നാളിന് സമ്മാനമായി ജഗ്വാർ വേണമെന്നായിരുന്ന യുവാവിന്റെ ആഗ്രഹം പക്ഷേ ലഭിച്ചത് ബിഎംഡബ്ല്യു. വിഷമം തോന്നാൻ വേറെ വല്ലതും വേണോ. വിഷമത്തിന്റേയും ദേഷ്യത്തിന്റേയും നിരാശയുടേയും ഒടുവിൽ യുവാവ് നദിയിൽ തള്ളിയത് ഏകദേശം 40 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു.
യുവാവ് ഏറെ നാളത്തെ ആഗ്രഹമായിരുന്നു ജഗ്വാർ, എന്നാൽ തന്റെ ആഗ്രഹം മാനിക്കാതെ പിതാവ് സമ്മാനിച്ചതാകട്ടെ ബിഎംഡബ്ല്യു 3 സീരിസ്. രണ്ടു മാസത്തിന് ശേഷമാണ് യുവാവ് വാഹനം നദിയിൽ തള്ളിയത്. വാഹനം നദിയിലൂടെ ഒഴുകുന്ന വിഡിയോയും ഇരുപത്തിരണ്ടുകാരൻ ചിത്രീകരിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്.
യുവാവിന് മനസികാസ്വസ്ത്യമുള്ളതായാണ് കുടുംബം പറയുന്നത്. കൂടാതെ മകൻ ജഗ്വാർ വാഹനം ആവശ്യപ്പെട്ടില്ലെന്നും യുവാവിന്റെ പിതാവ് പറയുന്നു. ആർക്കും പരാതിയില്ലാത്തതിനാൽ കേസടുക്കുന്നില്ലെന്നാണ് പൊലീസ് നിലപാട്.