1.12 ലക്ഷം വരെ ഇളവുമായി മാരുതി നെക്സ
മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽക്കുന്ന കാറുകൾക്ക് വൻ ഡിസൗണ്ടുകളുമായി മാരുതി. ബലേനൊ ഇഗ്നിസ്, എസ്ക്രോസ്, സിയാസ് എന്നീ വാഹനങ്ങൾക്കാണ് മികച്ച ഓഫറുകൾ മാരുതി നൽകുന്നത്. ബലേനൊയുടെ പെട്രോൾ വകഭേദത്തിന് കൺസ്യൂമർ ഓഫറും (15000) എക്സ്ചേഞ്ച് ഓഫർ(15000), കോർപ്പറേറ്റ് ഓഫർ (5000) രൂപ അടക്കം

മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽക്കുന്ന കാറുകൾക്ക് വൻ ഡിസൗണ്ടുകളുമായി മാരുതി. ബലേനൊ ഇഗ്നിസ്, എസ്ക്രോസ്, സിയാസ് എന്നീ വാഹനങ്ങൾക്കാണ് മികച്ച ഓഫറുകൾ മാരുതി നൽകുന്നത്.
ബലേനൊയുടെ പെട്രോൾ വകഭേദത്തിന് കൺസ്യൂമർ ഓഫറും (15000) എക്സ്ചേഞ്ച് ഓഫർ(15000), കോർപ്പറേറ്റ് ഓഫർ (5000) രൂപ അടക്കം വിവിധ വകഭേദങ്ങൾ അനുസരിച്ച് 35000 രൂപയുടെ വരെ ഇളവാണ് നൽകുന്നത്. ബലേനൊയുടെ ഡീസൽ പതിപ്പിന് 62400 രൂപ വരെയും ഇഗ്നിസിന് 57000 രൂപ വരെയും എസ്ക്രോസിന് 112900 രൂപ വരെയും സിയാസ് പെട്രോളിന് 65000 രൂപ വരെയും സിയാസ്‍ ഡീസലിന് 87700 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി നൽകുന്നത്.
വിവിധ മോഡലുകൾക്ക് നൽകുന്ന ഓഫറുകളും എക്സ്റ്റേണ്ടഡ് വാറന്റിയും എക്സ്ചേഞ്ച് ഓഫറുകളുമടക്കമാണ് ഇളവുകൾ. ഓരോ കാറിന്റേയും മോഡുലുകൾക്ക് അനുസരിച്ച് ഇളവുകളിൽ വ്യത്യാസമുണ്ടായിരിക്കും. ഈ മാസം അവസാനം വരെയാണ് ഇളവുകൾ ബാധകം.