ഇത് പുതിയ ക്വിഡ്, അടുത്തമാസം വിപണിയിലെത്തും
ചെറു കാർ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കാറാണ് ക്വിഡ്. രൂപഭംഗി കൊണ്ട് ജനഹൃദയം കീഴടക്കിയ ക്വിഡ് അടിമുടി മാറ്റങ്ങളുമായി എത്തുന്നു. അടുത്തമാസം ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ക്വിഡിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ആദ്യ തലമുറയിൽ നിന്ന് വളരെ അധികം മാറ്റങ്ങളുമായാണ്

ചെറു കാർ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കാറാണ് ക്വിഡ്. രൂപഭംഗി കൊണ്ട് ജനഹൃദയം കീഴടക്കിയ ക്വിഡ് അടിമുടി മാറ്റങ്ങളുമായി എത്തുന്നു. അടുത്തമാസം ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ക്വിഡിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ആദ്യ തലമുറയിൽ നിന്ന് വളരെ അധികം മാറ്റങ്ങളുമായാണ് പുതിയ ക്വിഡ് എത്തുന്നത്.
പുതിയ ബംബർ, സ്പ്ലിറ്റ് ഹെഡ്‍ലാംപ്, എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപ് തുടങ്ങിയവ പുതിയ ക്വിഡിലുണ്ട്. ബംബറിലേയ്ക്ക് ഇറങ്ങിയാണ് ഹെഡ്‌ലാംപുകളുടെ സ്ഥാനം. പുതിയ ടെയിൽ ലാംപ് കൂടാതെ പിന്നിലും കാര്യമായ മാറ്റങ്ങളുണ്ട്. അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ്. എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്.
ആദ്യ മോഡലിലെ 800 സിസി, ഒരു ലിറ്റർ എൻജിനുകളുടെ ബിഎസ് 6 പതിപ്പായിരിക്കും പുതിയ ക്വിഡിൽ. മാനുവൽ എഎംടി ഗിയർബോക്സുകൾ പ്രതീക്ഷിക്കാം.