പുതിയ ക്വിഡിന്റെ സ്പൈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായതിനെ തുടർന്ന് ക്വിഡിന്റെ ചിത്രം പുറത്തുവിട്ട് റെനൊ. സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ മോഡലിന്റെ ചിത്രം റെനൊ പുറത്തുവിട്ടത്. മുൻഭാഗത്തിന്റെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് പുതിയ ക്വിഡ് ഉടൻ പുറത്തിറങ്ങുമെന്നാണ് റെനൊ അറിയിച്ചത്. ആദ്യ തലമുറയിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ക്വിഡിന്റെ സ്പൈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായതിനെ തുടർന്ന്  ക്വിഡിന്റെ ചിത്രം പുറത്തുവിട്ട് റെനൊ. സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ മോഡലിന്റെ ചിത്രം റെനൊ പുറത്തുവിട്ടത്. മുൻഭാഗത്തിന്റെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് പുതിയ ക്വിഡ് ഉടൻ പുറത്തിറങ്ങുമെന്നാണ് റെനൊ അറിയിച്ചത്. ആദ്യ തലമുറയിൽ നിന്ന് വളരെ അധികം മാറ്റങ്ങളുമായാണ് പുതിയ ക്വിഡ് എത്തുന്നത്.

New Kwid

പുതിയ ബംബർ, സ്പ്ലിറ്റ് ഹെഡ്‍ലാംപ്, എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപ് തുടങ്ങി വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കുന്ന മാറ്റങ്ങൾ പുതിയ ക്വിഡിലുണ്ട്. ബംബറിലേയ്ക്ക് ഇറങ്ങിയാണ് ഹെഡ്‌ലാംപുകളുടെ സ്ഥാനം. പുതിയ ടെയിൽ ലാംപ് കൂടാതെ പിന്നിലും കാര്യമായ മാറ്റങ്ങളുണ്ട്. അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ്. എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്.

ADVERTISEMENT

ആദ്യ മോഡലിലെ 800 സിസി, ഒരു ലിറ്റർ എൻജിനുകളുടെ ബിഎസ് 6 പതിപ്പായിരിക്കും പുതിയ ക്വി‍ഡിൽ. മാനുവൽ എഎംടി ഗിയർബോക്സുകൾ പ്രതീക്ഷിക്കാം.