ന്യൂഡൽഹി∙ മാരുതി സുസുകി ബലെനോയുടെ പെർഫോമൻസ് പതിപ്പായ ആർഎസിന്റെ വില ഒരു ലക്ഷം രൂപ കുറച്ചു. കമ്പനിയുടെ മറ്റു മിക്ക മോഡലുകൾക്കും 5000 രൂപ വരെ വിലക്കുറവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഉൽസവകാലം പ്രമാണിച്ചുള്ള ഓഫറുകൾക്കു പുറമേയാണിത്. 102 എച്ച്പി കരുത്തുള്ള 1–ലീറ്റർ പെട്രോൾ എൻജിനാണ് ബലെനോ ആർഎസിന്. 7.89

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മാരുതി സുസുകി ബലെനോയുടെ പെർഫോമൻസ് പതിപ്പായ ആർഎസിന്റെ വില ഒരു ലക്ഷം രൂപ കുറച്ചു. കമ്പനിയുടെ മറ്റു മിക്ക മോഡലുകൾക്കും 5000 രൂപ വരെ വിലക്കുറവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഉൽസവകാലം പ്രമാണിച്ചുള്ള ഓഫറുകൾക്കു പുറമേയാണിത്. 102 എച്ച്പി കരുത്തുള്ള 1–ലീറ്റർ പെട്രോൾ എൻജിനാണ് ബലെനോ ആർഎസിന്. 7.89 ലക്ഷം രൂപ മുതലാണു പുതിയ വില (ഡൽഹി ഷോറൂം).

രണ്ടുവർഷം മുമ്പാണ് ബലേനൊയുടെ പ്രീമിയം ഹാച്ച്ബാക്കായ ആർഎസിനെ മാരുതി പുറത്തിറക്കുന്നത്. ബൂസ്റ്റർ ജെറ്റ് എൻജിനുമായി എത്തിയ ബലെനൊ ആർഎസ് മാരുതിയുടെ ഏറ്റവും കുരുത്തുള്ള ഹാച്ച്ബാക്കുകളിലൊന്നാണ്.