ജെഡി പവർ ആഫ്റ്റർ സെയിൽസ് കസ്റ്റമർ സർവീസ് ഇൻഡക്സിൽ ഹ്യുണ്ടേയ് ഒന്നാമത്. തുടർച്ചയായി മൂന്നാം വർഷമാണ് ഹ്യണ്ടേയ് ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരുവർഷത്തെ കാലയളവിൽ കസ്റ്റമർ സർവീസിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളും ബ്രാൻഡിന്റെ പെർഫോമൻസും കണക്കാക്കിയാണ് പുരസ്കാരം നൽകുന്നത്.തുടർച്ചയായ മൂന്നാം വർഷവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജെഡി പവർ ആഫ്റ്റർ സെയിൽസ് കസ്റ്റമർ സർവീസ് ഇൻഡക്സിൽ ഹ്യുണ്ടേയ് ഒന്നാമത്. തുടർച്ചയായി മൂന്നാം വർഷമാണ് ഹ്യണ്ടേയ് ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരുവർഷത്തെ കാലയളവിൽ കസ്റ്റമർ സർവീസിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളും ബ്രാൻഡിന്റെ പെർഫോമൻസും കണക്കാക്കിയാണ് പുരസ്കാരം നൽകുന്നത്.

തുടർച്ചയായ മൂന്നാം വർഷവും ഇത്തരത്തിലൊരു അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എംഡി ആന്റ് സിഇഒ എസ്‌എസ് കിം അഭിപ്രായപ്പെട്ടത്. ഉപഭോക്താക്കളുടെ ഇഷ്ടബ്രാൻഡായതിനാൽ അവർക്ക് ഏറ്റവും മികച്ചത് നൽകാനുള്ള കടമയും ഞങ്ങൾക്കുണ്ടെന്ന് കിം കൂട്ടിചേർത്തു.

ADVERTISEMENT

ജെഡി കസ്റ്റമർ സർവീസ് ഇൻഡക്സിൽ 903 പോയിന്റുമായി ഹ്യുണ്ടേയ് ഒന്നാമതെത്തിയപ്പോൾ 870 പോയിന്റുമായി ടാറ്റ രണ്ടാമതും 863 പോയിന്റുമായി മഹീന്ദ്ര മൂന്നാമതെത്തി.