മുന്നിലൂടെ വാഹനങ്ങൾ വരുന്നുണ്ടെങ്കിലും എതിർ ദിശയിൽ ഓവർടേക്ക് ചെയ്യുക എന്നത് വലിയ വാഹനങ്ങളുടെ ഹോബിയാണ്, പ്രത്യേകിച്ചും ബസുകളുടെ. ഇരുചക്രവാഹനങ്ങളും കാറുകളുമെല്ലാം ബസ് വരുന്നതുകണ്ടാൽ മാറ്റിക്കൊടുക്കണമെന്നാണ് അലിഖിത നിയമം. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. തെറ്റായ ദിശയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്നിലൂടെ വാഹനങ്ങൾ വരുന്നുണ്ടെങ്കിലും എതിർ ദിശയിൽ ഓവർടേക്ക് ചെയ്യുക എന്നത് വലിയ വാഹനങ്ങളുടെ ഹോബിയാണ്, പ്രത്യേകിച്ചും ബസുകളുടെ. ഇരുചക്രവാഹനങ്ങളും കാറുകളുമെല്ലാം ബസ് വരുന്നതുകണ്ടാൽ മാറ്റിക്കൊടുക്കണമെന്നാണ് അലിഖിത നിയമം. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

തെറ്റായ ദിശയിലൂടെ എത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് തടഞ്ഞ് വൈറലായിരിക്കുകയാണ് മലയാളി യുവാവ്. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. മറ്റൊരു ബസിനെ മറികടക്കാനായാണ് ബസ് എതിർദിശയിലെത്തിയത്. കേരള റജിസ്ട്രേഷനുള്ള കാറിലെത്തിയ യുവാവ് ബസിന് മുന്നിൽ വാഹനം നിർത്തുകയായിരുന്നു. നാട്ടുകാരെത്തി യുവാവിനെ അനുനയിപ്പിച്ച് ബസിന് പോകാനുള്ള വഴി ഒരുക്കി.

ADVERTISEMENT

ഓവർടേക്കിലും വേണം അൽപം മര്യാദ

അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ആർക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാൻ സാധിക്കും. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവർടേക്ക് ചെയ്യണം. റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മുന്നിൽ നിന്ന് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.

ADVERTISEMENT

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആ വാഹനത്തിൽ നിന്നു ഇറക്കുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും, പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ. ചില ആളുകൾ കയറ്റത്ത് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ നാലും കൂടുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല.