മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ ദുൽഖറിനെപ്പൊലെ വാഹനപ്രേമം തലയ്ക്ക് പിടിച്ചൊരു നടനുണ്ടാവില്ല. മറ്റു താരങ്ങൾ പുതിയ മോഡലിലെ സൂപ്പർ കാറുകൾ സ്വന്തമാക്കുമ്പോൾ ദുൽഖറിന് പ്രിയം പഴയ ക്ലാസിക് വാഹനങ്ങളോടാണ്. ഏതൊരു വാഹന പ്രേമിയും ഒന്നു കാണാൻ മോഹിക്കുന്ന ക്ലാസിക് കാറുകളുടെ നീണ്ട നിര തന്നെയുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ ദുൽഖറിനെപ്പൊലെ വാഹനപ്രേമം തലയ്ക്ക് പിടിച്ചൊരു നടനുണ്ടാവില്ല. മറ്റു താരങ്ങൾ പുതിയ മോഡലിലെ സൂപ്പർ കാറുകൾ സ്വന്തമാക്കുമ്പോൾ ദുൽഖറിന് പ്രിയം പഴയ ക്ലാസിക് വാഹനങ്ങളോടാണ്. ഏതൊരു വാഹന പ്രേമിയും ഒന്നു കാണാൻ മോഹിക്കുന്ന ക്ലാസിക് കാറുകളുടെ നീണ്ട നിര തന്നെയുണ്ട് താരത്തിന്റെ ഗ്യാരേജിൽ. ദുൽഖറിന്റെ പുതിയ ക്ലാസിക് കാറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.  

നിസാന്റെ ചെറുകാർ നിർമാതാക്കളായ ഡാറ്റ്സണ്ണിന്റെ പഴയ മോഡൽ ഡാറ്റ്സൺ 1200 ആണ് ദുൽഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ് കാർ ഡീലർമാരായ സിഗ്നേച്ചർ കാറിൽ നിന്നാണ് ക്ലാസിക് കാറായ ഡാറ്റ്സൺ 1200 സ്വന്തമാക്കിയത്. ദുൽഖറിന്റെ താൽപര്യപ്രകാരം മുംബൈയിൽ വാങ്ങിച്ച് കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇപ്പോൾ വിപണിയിലുള്ള നിസാൻ സണ്ണിയുടെ ആദ്യകാല മോഡലുകളിലൊന്നാണ് ഡാറ്റ്സൺ 1200. ബി110 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ കാർ 1970 മുതൽ 1973 വരെയാണ് പുറത്തിറങ്ങിയത്. 1.2 ലീറ്റർ പെട്രോൾ എൻജിനാണ് കാറിൽ.

ADVERTISEMENT

ഡാറ്റ്സൺ 1200 കൂടാതെ ബെൻസ് എസ്എൽഎസ് എഎംജി, ടൊയോട്ട സുപ്ര, ബെൻസ് ഡബ്ല്യു 123, ജെ80 ലാൻഡ് ക്രൂസർ, മിനി കൂപ്പർ, വോൾവോ 240 ഡിഎൽ  തുടങ്ങിയ വാഹനങ്ങളും ദുൽഖറിന് സ്വന്തമായുണ്ട്. അടുത്തിടെ 2002 മോഡൽ ബിഎംഡബ്ല്യു 740ഐഎല്ലും ദുൽഖർ സൽമാൻ വാങ്ങിയിരുന്നു. 

English Summary: Dulquer Salmaan Bought Datsun 1200