ടൂറിസ്റ്റ് ബസ് ഡ്രൈവറുമാരുടെ നിയമലംഘനങ്ങളുടെ പട്ടികയിലേയ്ക്ക് ഇതാ പുതിയൊരാൾ കൂടി. ബസിൽ യാത്ര ചെയ്യുന്ന പെൺകുട്ടികളെകൊണ്ട് ഗിയർമാറ്റിക്കുന്ന ഡ്രൈവറിനും പാട്ടുകാരൻ ഡ്രൈവറിനും ബസിൽ അഭ്യാസം കാണിക്കുന്ന ഡ്രൈവറിനും ശേഷം ഇതാ എത്തിയിരിക്കുന്ന ഡാൻസ് കളിക്കുന്ന ഡ്രൈവർ. ബസ് ഓടിക്കുമ്പോൾ സ്റ്റിയറിങ്ങിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൂറിസ്റ്റ് ബസ് ഡ്രൈവറുമാരുടെ നിയമലംഘനങ്ങളുടെ പട്ടികയിലേയ്ക്ക് ഇതാ പുതിയൊരാൾ കൂടി. ബസിൽ യാത്ര ചെയ്യുന്ന പെൺകുട്ടികളെകൊണ്ട് ഗിയർമാറ്റിക്കുന്ന ഡ്രൈവറിനും പാട്ടുകാരൻ ഡ്രൈവറിനും ബസിൽ അഭ്യാസം കാണിക്കുന്ന ഡ്രൈവറിനും ശേഷം ഇതാ എത്തിയിരിക്കുന്ന ഡാൻസ് കളിക്കുന്ന ഡ്രൈവർ.

ബസ് ഓടിക്കുമ്പോൾ സ്റ്റിയറിങ്ങിൽ നിന്ന് രണ്ടും കൈയ്യും വിട്ട് ഡാൻസ് കളിക്കുന്ന ഡ്രൈവറുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.  അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഇയാൾ തുലാസിലാക്കുന്നത് സ്വന്തം ജീവൻ മാത്രമല്ല വാഹനത്തിലെ മറ്റു യാത്രക്കാരുടേയും ജീവനാണ്. സംഭവം നടന്ന സ്ഥലമോ വാഹനമോടിച്ച ആളുടെ വിവരങ്ങളോ ലഭ്യമല്ല.

ADVERTISEMENT

നേരത്തെ ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന വിഡിയോകൾ വൈറലായതിനെ തുടർന്ന് നിരവധി ഡ്രൈവർമാർക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. എന്നിട്ടും നിയമലംഘനങ്ങൾ തുടർക്കഥയാകുന്നു എന്നതിന്റെ  സൂചനയാണ് ഈ വിഡിയോ.

English Summary: Dancing Driver