മോട്ടർ ജനറേറ്റർ യൂണിറ്റിൽ (എംജിയു) തകരാർ കണ്ടെത്തിയതിനെ തുടർന്ന് 63493 വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി. 2019 ജനുവരി ഒന്നു മുതൽ 2019 നവംബർ 21 വരെ നിർമിച്ച സിയാസ്, എർടിഗ, എക്സ്എൽ6 എന്നിവയുടെ പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് പതിപ്പുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. തകരാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോട്ടർ ജനറേറ്റർ യൂണിറ്റിൽ (എംജിയു) തകരാർ കണ്ടെത്തിയതിനെ തുടർന്ന് 63493 വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി.  2019 ജനുവരി ഒന്നു മുതൽ 2019 നവംബർ 21 വരെ നിർമിച്ച സിയാസ്, എർടിഗ, എക്സ്എൽ6 എന്നിവയുടെ പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് പതിപ്പുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്.  തകരാർ കണ്ടെത്തിയാൽ എംജിയു സൗജന്യമായി മാറ്റി നിൽകുമെന്നും കമ്പനി അറിയിച്ചു.

ഘടകങ്ങൾ നൽകുന്ന വിദേശ നിർമാതാക്കൾ നിർമിച്ച എംജിയുയിലാണ് തകരാർ കണ്ടെത്തിയതെന്നും ഡിസംബർ 6 മുതൽ ഉപഭോക്താക്കളെ ബന്ധപ്പെടുത്തുടങ്ങിയെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയും മാരുതിയോടുള്ള വിശ്വാസ്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ തിരിച്ചു വിളിച്ച് പരിശോധിക്കുന്നത് എന്നാണ് മാരുതി പറയുന്നത്. 

ADVERTISEMENT

ഈ കാലഘട്ടത്തിൽ നിർമിച്ച വാഹനങ്ങളുടെ ഷാസി നമ്പർ മാരുതി സുസുക്കിയുടെ വെബ് സൈറ്റിൽ നൽകിയാൽ വാഹനത്തിന് പരിശോധന ആവശ്യമുണ്ടോ എന്ന് അറിയാനും സാധിക്കുമെന്നും മാരുതി പത്രക്കുറിപ്പിലൂടെ അറിയിച്ചു.