അധികമായാൻ അമൃതും വിഷം എന്നൊരു പഴഞ്ചോല്ലുണ്ട്. അധികമായാൽ ഏറ്റവും മികച്ചതും പണി തരും എന്നാണ് അതിൽ നിന്ന് സൂചിപ്പിക്കുന്നത്. ആ പഴഞ്ചോല്ല് അക്ഷരംപ്രതി ശരിയാണ് ഈ സൂപ്പർകാറിന്റെ കാര്യത്തിൽ. എൻജിൻ കരുത്തും അതുവഴി പെർഫോമൻസും പരമാവധി ആക്കിയ ലംബോർഗിനി അവന്റഡോർ തീപിടിച്ച് നശിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികമായാൻ അമൃതും വിഷം എന്നൊരു പഴഞ്ചോല്ലുണ്ട്. അധികമായാൽ ഏറ്റവും മികച്ചതും പണി തരും എന്നാണ് അതിൽ നിന്ന് സൂചിപ്പിക്കുന്നത്. ആ പഴഞ്ചോല്ല് അക്ഷരംപ്രതി ശരിയാണ് ഈ സൂപ്പർകാറിന്റെ കാര്യത്തിൽ. എൻജിൻ കരുത്തും അതുവഴി പെർഫോമൻസും പരമാവധി ആക്കിയ ലംബോർഗിനി അവന്റഡോർ തീപിടിച്ച് നശിക്കുകയായിരുന്നു. ചെക്ക്റിപ്പബ്ലിക്കിലാണ് അപകടം നടന്നത്.

ഒരു ടണൽ വഴി അതിവേഗം പോകവെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അപകടത്തിൽ വാഹനത്തിലെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. ലംബോർഗിനിയുടെ ഏറ്റവും മികച്ചതും വില പിടിപ്പുള്ളതുമായ സൂപ്പർ കാറുകളിലൊന്നാണ് അവന്റഡോർ.

ADVERTISEMENT

6.5 ലീറ്റർ വി12 എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് 515 കിലോവാട്ടാണ്. എന്നാൽ ഉടമ പെർഫോമൻസ് മോഡിഫിക്കേഷൻ വരുത്തി കരുത്ത് 950 കിലോവാട്ടാക്കി ഉയർത്തി. യൂറോപ്പിലെ പ്രശസ്ത മോഡിഫിക്കേഷൻ വിദഗ്ദനാണ് വാഹനം മോഡിഫൈ ചെയ്തതെങ്കിലും അധിക കരുത്തിന്റെ ചൂട് താങ്ങാൻ കാറിനായില്ല.

എൻജിൻ കരുത്തു വർധിപ്പിക്കാൻ ട്വിൻ ടർബോ സംവിധാനം നൽകിയതാണ് അപകടമുണ്ടാകാൻ കാരണം എന്നാണ് കരുതുന്നത്. വാഹനത്തിന്റെ വിലയും മോഡിഫിക്കേഷനും അടക്കം ഏകദേശം 2.5 ദശലക്ഷം (17.79 കോടി) ഡോളർ ഉടമ ചെലവാക്കിയിരുന്നു.

ADVERTISEMENT

English Summary: Lamborghini Aventador Catches Fire

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT