വളവിലെ വകതിരിവില്ലാത്ത ഓവർടേക്കിങ് അപകടം ക്ഷണിച്ചു വരുത്തും. വളവിൽ വാഹനത്തെ മറികടക്കാൻ ശ്രമിച്ചാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളെ കാണാനാവില്ല എന്നതാണ് പ്രധാന പ്രശ്നം. വളവിലെ മറികടക്കൽ ശ്രമം എത്രത്തോളം അപകടമാണെന്ന് കാണിച്ചു തരുകയാണ് ഈ വിഡിയോ. വളവിൽ ബസിനെ മറികടക്കാൻ ശ്രമിച്ച കാർ ചെന്നത് സൈറനിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളവിലെ വകതിരിവില്ലാത്ത ഓവർടേക്കിങ് അപകടം ക്ഷണിച്ചു വരുത്തും. വളവിൽ വാഹനത്തെ മറികടക്കാൻ ശ്രമിച്ചാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളെ കാണാനാവില്ല എന്നതാണ് പ്രധാന പ്രശ്നം. വളവിലെ മറികടക്കൽ ശ്രമം എത്രത്തോളം അപകടമാണെന്ന് കാണിച്ചു തരുകയാണ് ഈ വിഡിയോ. വളവിൽ ബസിനെ മറികടക്കാൻ ശ്രമിച്ച കാർ ചെന്നത് സൈറനിട്ട് എത്തിയ ഫയർഫോഴ്സ് വാഹനത്തിന് മുന്നിലേക്കായിരുന്നു.

ഫയർഫോഴ്സ് ‍ഡ്രൈവർ കൃത്യസമയത്ത് ബ്രേക്കിട്ടതുകൊണ്ട് മാത്രമാണ് കാറിലുള്ളവരുടെ ജീവൻ രക്ഷപ്പെട്ടത്. കൊടും വളവിൽ ബസിന്റെ മറികടക്കാൻ കാർ ഡ്രൈവർ ശ്രമിച്ചതാണ് അപകട സാഹചര്യമുണ്ടാക്കിയത്. പിന്നീട് കാർ പിന്നോട്ട് എടുത്ത് ഫയർ ഫോഴ്സ് വാഹനത്തിന് പോകാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു. സംഭവം നടന്ന സ്ഥലം വ്യക്തമല്ല.

ADVERTISEMENT

അടിയന്തര വാഹനങ്ങളുടെ വഴി തടയരുത്

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്, പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ഇത്തരം വാഹനങ്ങൾക്ക് വഴിയൊരുക്കാത്തതും മാർഗ്ഗ തടസം സൃഷ്ടിക്കുന്നതും ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കലുമാണ് ശിക്ഷ.

ADVERTISEMENT

English Summary: Car Near Escape From Accident