ചെറു ഹാച്ച് ഐ10 നിയോസിന് 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായി ഹ്യുണ്ടേയ്. സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് ഡ്യുവല്‍ ടോണ്‍ എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന കാറിന്റെ സ്‌പോര്‍ട്‌സ് വകഭേദത്തിന് 7.68 ലക്ഷം രൂപയും ഡ്യുവല്‍ ടോണിന് 7.73 ലക്ഷം രൂപയുമാണ് വില. 998 സിസി കപ്പാസിറ്റിയുള്ള പെട്രോള്‍ എന്‍ജിന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു ഹാച്ച് ഐ10 നിയോസിന് 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായി ഹ്യുണ്ടേയ്. സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് ഡ്യുവല്‍ ടോണ്‍ എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന കാറിന്റെ സ്‌പോര്‍ട്‌സ് വകഭേദത്തിന് 7.68 ലക്ഷം രൂപയും ഡ്യുവല്‍ ടോണിന് 7.73 ലക്ഷം രൂപയുമാണ് വില. 998 സിസി കപ്പാസിറ്റിയുള്ള പെട്രോള്‍ എന്‍ജിന്‍ കരുത്തു പകരുന്ന കാറിന് 100 പിഎസ് കരുത്തും 17.5 കെജിഎം ടോര്‍ക്കുമുണ്ട്. ലീറ്ററിന് 20.3 കിലോമീറ്ററാണ് കാറിന്റെ ഇന്ധനക്ഷമത.

ADVERTISEMENT

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിനെ ഹ്യുണ്ടേയ് പുറത്തിറക്കിയത്. ദ അത്‌ലറ്റിക്ക് മിലേനിയല്‍ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ 1.2 ലീറ്റര്‍, പെട്രോള്‍ എന്‍ജിനും 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഐ 10 നിയോസില്‍ ഉള്ളത്.

ADVERTISEMENT

പെട്രോള്‍ എന്‍ജിന് 83 പിഎസ് കരുത്തും 11.6 കെജിഎം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 75 പിഎസ് കരുത്തും 19.4 എന്‍എം ടോര്‍ക്കുമുണ്ട്. ഇരു എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എഎംടി ഗിയര്‍ബോക്‌സുമുണ്ട്. പെട്രോള്‍ മോഡലിന് ലീറ്ററിന് 20.7 മൈലേജും ഡീസല്‍ മോഡലിന്  ലീറ്ററിന് 26.2 മൈലേജുമാണ് ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്.