ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ് ഫാന്റം. റോള്‍സ് റോയ്സിന്റെ ഏറ്റവും വില കൂടിയ കാറുകളിലൊന്നായ ഫാന്റം സ്വന്തമാക്കണമെങ്കിൽ കോടികളുടെ ബാങ്ക്ബാലൻസുണ്ടാകണം. കോടീശ്വരന്മാർക്കും ശതകോടീശ്വരന്മാർക്കും മാത്രം സ്വപ്നം കാണാൻ സാധിക്കുന്ന ഈ ആഡംബര വാഹനത്തിൽ ഇനി സാധാരണക്കാരനും സഞ്ചരിക്കാം.പ്രമുഖ സ്വർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ് ഫാന്റം. റോള്‍സ് റോയ്സിന്റെ ഏറ്റവും വില കൂടിയ കാറുകളിലൊന്നായ ഫാന്റം സ്വന്തമാക്കണമെങ്കിൽ കോടികളുടെ ബാങ്ക്ബാലൻസുണ്ടാകണം. കോടീശ്വരന്മാർക്കും ശതകോടീശ്വരന്മാർക്കും മാത്രം സ്വപ്നം കാണാൻ സാധിക്കുന്ന ഈ ആഡംബര വാഹനത്തിൽ ഇനി സാധാരണക്കാരനും സഞ്ചരിക്കാം. പ്രമുഖ സ്വർണ വ്യാപാര നെറ്റ്‌വർക്കായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പാണ് സാധാരണക്കാരനും സ്വപ്നം കാണാൻ പറ്റുന്ന റോൾസ് റോയ്സ് എന്ന ആശയവുമായി എത്തിയിരിക്കുന്നത്.  2003 മുതൽ 2017 വരെ പുറത്തിറങ്ങിയ ഫാന്റം VII മോഡലാണ് ടാക്സിയായി ഉപയോഗിക്കുന്നത്. ഏകദേശം 14 കോടി രൂപയാണ് പുതിയ ഫാന്റത്തിന്റെ ഓൺറോഡ് വില.

Rolls Royce Phantom

25000 രൂപ വാടകയ്ക്ക് രണ്ടു ദിവസത്തേക്കു സ്വർണ നിറമുള്ള ഈ അത്യാഡംബര വാഹനം നിങ്ങൾക്കും സ്വന്തമാക്കാം. രണ്ടു ദിവസത്തേക്കു 300 കിലോമീറ്റർ സവാരിയും കൂടെ ബോബി ഓക്സിജന്റെ റിസോർട്ടുകളിൽ സൗജന്യ താമസവും.

Rolls Royce Phantom
ADVERTISEMENT

റോൾസ് റോയ്സ് വാടകയ്ക്കെടുക്കുന്നതിന് ലക്ഷങ്ങൾ നൽകുമ്പോഴാണ് ഇത്തരത്തിൽ സാധാരണക്കാരനും പറ്റുന്നൊരു പാക്കേജുമായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് എത്തുന്നത്. ബോബി ഓക്സിജൻ ടൈംഷെയർ മെമ്പർഷിപ് എടുക്കുന്നവർക്ക് റോൾസ് റോയ്സ് ടാക്സിയില്‍ സൗജന്യ യാത്ര ചെയ്യാനുള്ള അവസരവും ഉണ്ടാകും. 

Rolls Royce Phantom

റോൾസ് റോയ്സിന്റെ ഏറ്റവും മികച്ച ആഡംബര വാഹനം ഫാന്റത്തിന്റെ എക്സ്റ്റെന്റഡ് വീൽ ബെയ്സാണ് വാടകയ്ക്ക് ലഭിക്കുക. സാധാരണ മോഡലിനെക്കാൾ 250 എംഎം നീളക്കൂടുതലുണ്ട് ഇബിഡബ്ല്യു മോഡലിന്. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് കാറിൽ. 454 ബിഎച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍.