കോംപാക്ട് എസ് യു വിയായ ഡബ്ല്യു ആർ – വിയുടെ പരിഷ്കരിച്ച പതിപ്പിനുള്ള പ്രീ ലോഞ്ച് ബുക്കിങ്ങിന് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് തുടക്കമിട്ടു. 21,000 രൂപ അഡ്വാൻസ് ഈടാക്കിയാണു രാജ്യത്തെ ഹോണ്ട ഡീലർഷിപ്പുകൾ പുതിയ ഡബ്ല്യു ആർ– വിക്കുള്ള ബുക്കിങ് സ്വീകരിക്കുന്നത്. ഈ മാസം തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോംപാക്ട് എസ് യു വിയായ ഡബ്ല്യു ആർ – വിയുടെ പരിഷ്കരിച്ച പതിപ്പിനുള്ള പ്രീ ലോഞ്ച് ബുക്കിങ്ങിന് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് തുടക്കമിട്ടു. 21,000 രൂപ അഡ്വാൻസ് ഈടാക്കിയാണു രാജ്യത്തെ ഹോണ്ട ഡീലർഷിപ്പുകൾ പുതിയ ഡബ്ല്യു ആർ– വിക്കുള്ള ബുക്കിങ് സ്വീകരിക്കുന്നത്.

ഈ മാസം തന്നെ അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്ന പരിഷ്കരിച്ച ഡബ്ല്യു ആർ –വിക്കു കരുത്തേകുക മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്)  നിലവാരമുള്ള എൻജിനാണ്. ഡീസൽ, പെട്രോൾ എൻജിനുകളോടെ ഡബ്ല്യുആർ– വി വിൽപനയ്ക്കുണ്ടാവും.

ADVERTISEMENT

വലിപ്പമേറിയ, കറുപ്പ് മുൻ ഗ്രിൽ, സംയോജിത എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപും പൊസിഷൻ ലാംപും സഹിതം നവീകരിച്ച എൽ ഇ ഡി പ്രൊജക്ടർ ഹെഡ്ലാംപ്, എൽ ഇ ഡി ഫോഗ് ലാംപ് എന്നിവയെല്ലാമായാണു പുത്തൻ ഡബ്ല്യുആർ–വിയുടെ വരവ്. തന്റേടം തുളുമ്പുന്ന പുത്തൻ രൂപവും സ്റ്റൈൽ സമൃദ്ധമായ എൽ ഇ ഡി പാക്കേജും പ്രീമിയം സ്പർശമുള്ള അകത്തളവുമൊക്കെയായാണു പരിഷ്കരിച്ച ഡബ്ല്യുആർ–വി എത്തുകയെന്ന് ഹോണ്ട കാഴ്സ് സീനിയർ വൈസ് പ്രസിഡന്റും വിൽപന – വിപണന വിഭാഗം ഡയറക്ടറുമായ രാജേഷ് ഗോയൽ അറിയിച്ചു. മികച്ച യാത്രാസുഖവും സക്രിയ ജീവിത ശൈലിയുമൊക്കെ ആഗ്രഹിക്കുന്നവർ പുത്തൻ ഡബ്ല്യുആർ–വിയെ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

English Summary: Honda WR-V Pre Booking Opens