കോവിഡാനന്തര കാലത്തിലെ ബിസിനസ് ആവശ്യകതകൾ മനസ്സിലാക്കി കോൺടാക്റ്റ്‍ലെസ് എക്സ്പീരിയൻസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു ഇന്ത്യ. വീട്ടിലിരുന്ന് തന്നെ ബിഎംഡബ്ല്യുവിന്‍റെ പുതിയ കാറുകളും പ്രീ-ഓൺഡ് കാറുകളും നോക്കി വാങ്ങാൻ കഴിയുന്ന www.bmw-contactless.in എന്നവെബ്സൈറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡാനന്തര കാലത്തിലെ ബിസിനസ് ആവശ്യകതകൾ മനസ്സിലാക്കി കോൺടാക്റ്റ്‍ലെസ് എക്സ്പീരിയൻസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു ഇന്ത്യ. വീട്ടിലിരുന്ന് തന്നെ ബിഎംഡബ്ല്യുവിന്‍റെ പുതിയ കാറുകളും പ്രീ-ഓൺഡ് കാറുകളും നോക്കി വാങ്ങാൻ കഴിയുന്ന www.bmw-contactless.in എന്നവെബ്സൈറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. 

വാഹനങ്ങൾ വാങ്ങുന്നതിനൊപ്പം സർവീസ് ബുക്ക് ചെയ്യാനും പേയ്മെന്‍റ് നടത്താനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി പറയാൻ ഡീലർഷിപ്പ് പ്രതിനിധികൾ ഓൺലൈനിൽ ഉണ്ടാകും. പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് അവർ ആവശ്യപ്പെടുന്നസ്ഥലത്ത് വാഹനവും ഡോക്യുമെന്‍റുകളും സാനിറ്റൈസ് ചെയ്‍ത് എത്തിച്ചുനൽകും. കൂടാതെ സർവീസിനുള്ള വാഹനങ്ങളും ഇത്തരത്തിൽ ഉപഭോക്താവ് പറയുന്ന സ്ഥലത്ത് വന്ന് പിക്കപ്പ് ചെയ്ത് തിരികെയെത്തിക്കുമെന്നും ബിഎംഡബ്ല്യു അറിയിക്കുന്നു.

ADVERTISEMENT

English Summary: BMW India Contactless Experience online booking