തന്റെ മക്കൾ ചെറുപ്രായത്തിൽ തന്നെ വാഹനമോടിക്കും എന്നു പൊങ്ങച്ചത്തോടെ പറയുന്ന മാതാപിതാക്കളെ നാം കണ്ടിട്ടുണ്ട്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുട്ടികൾ വാഹനമോടിച്ച് അപകടം വരുത്തിയാലുണ്ടാകുന്ന ഭവിഷത്തിനെക്കുറിച്ചുള്ള അറിവില്ലായ്മയോ നിയമങ്ങൾ തനിക്ക് ബാധകമല്ല എന്ന മനോഭാവമോ ആണ് ഈ പൊങ്ങച്ചം പറച്ചിലിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ മക്കൾ ചെറുപ്രായത്തിൽ തന്നെ വാഹനമോടിക്കും എന്നു പൊങ്ങച്ചത്തോടെ പറയുന്ന മാതാപിതാക്കളെ നാം കണ്ടിട്ടുണ്ട്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുട്ടികൾ വാഹനമോടിച്ച് അപകടം വരുത്തിയാലുണ്ടാകുന്ന ഭവിഷത്തിനെക്കുറിച്ചുള്ള അറിവില്ലായ്മയോ നിയമങ്ങൾ തനിക്ക് ബാധകമല്ല എന്ന മനോഭാവമോ ആണ് ഈ പൊങ്ങച്ചം പറച്ചിലിന് പിന്നിൽ. ജാർഖണ്ഡിലെ ധൻബാദ് സ്വദേശി കരുണേഷ് കൗശൽ എന്ന യൂട്യൂബറാണ് തന്റെ മകൻ കാറോടിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്.

ഏകദേശം പത്തുവയസ് തോന്നിപ്പിക്കുന്ന കുട്ടി ബ്രേക്കിലേക്കും ക്ലച്ചിലേക്കും വളരെ ബുദ്ധിമുട്ടിയാണ് കാൽ എത്തിക്കുന്നതെന്ന് വിഡിയോയിൽ കാണാം. തിരക്കില്ലാത്ത റോഡാണെങ്കിലും പൊതു നിരത്തിലൂടെയാണ് കുട്ടി വാഹനമോടിക്കുന്നത്. വാഹനത്തിന്റെ പിൻസീറ്റിൽ മറ്റൊരു കുട്ടിയുമുണ്ടെന്ന് വിഡിയോയിൽ കാണാം.

ADVERTISEMENT

കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റു യാത്രക്കാരുടേയും ജീവൻ അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തി കർശനശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് വാഹനമോടിപ്പിച്ച് അതിന്റെ വിഡിയോ ചിത്രീകരിച്ച് യൂട്യൂബിലിടുന്ന പ്രവണത നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നിയമനടപടിയും ഉണ്ടായിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് രക്ഷിതാവിനോ, വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

ADVERTISEMENT

English Summary: 10 Year Old Driving Car

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT