മികച്ച രൂപഭംഗിയുളള എക്സ്റ്റീരിയറും അത്യാധുനിക സൗകര്യങ്ങളുളള അകത്തളങ്ങളും സംഗമിക്കുന്ന ലാന്‍റ് റോവറിന്‍റെ ഫാമിലി പ്രീമിയം എസ്‌യുവി ആയ ഡിസ്കവറിയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയില്‍. പുതിയ ആറു സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എൻജിനുകളുമായാണ് പുതിയ ഡിസ്കവറി എത്തുക. പിവി പ്രോ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച രൂപഭംഗിയുളള എക്സ്റ്റീരിയറും അത്യാധുനിക സൗകര്യങ്ങളുളള അകത്തളങ്ങളും സംഗമിക്കുന്ന ലാന്‍റ് റോവറിന്‍റെ ഫാമിലി പ്രീമിയം എസ്‌യുവി ആയ ഡിസ്കവറിയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയില്‍. പുതിയ ആറു സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എൻജിനുകളുമായാണ് പുതിയ ഡിസ്കവറി എത്തുക. പിവി പ്രോ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം അടക്കം മികച്ച സൗകര്യങ്ങള്‍ പുതിയ ഡിസ്കവറിയിലുണ്ട്.

ലാന്‍ഡ് റോവറിന്‍റെ പുതിയ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ (ഇവിഎ 2.0) അടിസ്ഥാനമാക്കിയാണ് പുതിയ തലമുറയുടെ നിർമാണം. ഡേടൈം റണ്ണിംഗ് ലാംപ്, സിഗ്നേച്ചര്‍ സഹിതമുളള പുതിയ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, ആനിമേറ്റഡ് സ്വീപ്പിംഗ് ഫ്രണ്ട് എന്നിവ പുതിയ ഡിസ്കവറിയുടെ പ്രത്യേകതകളാണ്.പുതുക്കിയ ഫ്രണ്ട് ബമ്പറില്‍ വിശാലമായ ബോഡികളര്‍ ഗ്രാഫിക് സവിശേഷതകളും വാഹനത്തിലുണ്ട്. പുതിയ ഡിസ്കവറിയില്‍ പിന്‍ഭാഗത്തും സിഗ്നേച്ചര്‍ എല്‍ഇഡി ലൈറ്റുകള്‍ ഉണ്ട്. നൂതന ബ്ലൂടൂത്ത് സാങ്കേതികവിദ്യയ്ക്ക് ഒരേസമയം രണ്ടു സ്മാര്‍ട്ട്ഫോണുകളെ ബന്ധിപ്പിക്കാന്‍ കഴിയും. സിഗ്നല്‍ ബൂസ്റ്റിംഗ് സാങ്കേതികവിദ്യയുള്ള വയര്‍ലെസ് ചാര്‍ജിങ്ങും ലഭ്യമാണ്.

ADVERTISEMENT

യാത്രക്കാരുടെ സുരക്ഷയ്ക്കായി ക്യാബിന്‍ എയര്‍ അയൊണൈസേഷനും വാഹനത്തിലുണ്ട്. ഈ സാങ്കേതികവിദ്യ അകത്തേക്ക് വരുന്ന വായുവിനെ പരിശോധിക്കുകയും അതിന്‍റെ ഗുണനിലവാരം അളക്കുകയും ക്യാബിനില്‍ അലര്‍ജിയുണ്ടാക്കുന്ന വിഷവസ്തുക്കള്‍, ദോഷകരമായ കണികകള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും.

എട്ട് ഉപകരണങ്ങള്‍ വരെ ലിങ്കുചെയ്യാന്‍ പ്രാപ്തിയുള്ള ഓണ്‍ബോര്‍ഡ് 4 ജി വൈഫൈ ഹോട്ട്സ്പോട്ടും വാഹനത്തിലുണ്ട്. കൂടാതെ എല്ലാ യാത്രക്കാര്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുളള സൗകര്യവും ഒരുക്കിയിരിക്കുന്നു. മെച്ചപ്പെട്ട കാര്യക്ഷമത, പ്രകടനം എന്നിവയ്ക്കായി 48 വി മില്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് മോട്ടറുമുണ്ട് വാഹനത്തിൽ.

ADVERTISEMENT

English Summary: New Land Rover Discovery breaks cover with key updates and mild hybrid tech