ഹെക്ടറും ഗ്ലോസ്റ്ററും മുന്നിൽ; വിൽപനയിൽ കുതിപ്പുമായി എംജി
വിൽപനയിൽ കുതിപ്പുമായി എംജി ഇന്ത്യ. നവംബർ മാസത്തിൽ 4163 യൂണിറ്റ് വിൽപനയാണ് എംജി നേടിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 28.5 ശതമാനം വളർച്ച എംജിക്ക് ലഭിച്ചു. ആകെ വിൽപനയുടെ 3426 യൂണിറ്റ് ഹെക്ടറുംം 627 യൂണിറ്റ് ഗ്ലോസ്റ്ററും 110 യൂണിറ്റ് ഇലക്ട്രിക് എസ്‍യുവിയായ സിഎസുമാണ്.അടുത്തിടെ വിപണിയിലെത്തിയ പ്രീമിയം

വിൽപനയിൽ കുതിപ്പുമായി എംജി ഇന്ത്യ. നവംബർ മാസത്തിൽ 4163 യൂണിറ്റ് വിൽപനയാണ് എംജി നേടിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 28.5 ശതമാനം വളർച്ച എംജിക്ക് ലഭിച്ചു. ആകെ വിൽപനയുടെ 3426 യൂണിറ്റ് ഹെക്ടറുംം 627 യൂണിറ്റ് ഗ്ലോസ്റ്ററും 110 യൂണിറ്റ് ഇലക്ട്രിക് എസ്‍യുവിയായ സിഎസുമാണ്.
അടുത്തിടെ വിപണിയിലെത്തിയ പ്രീമിയം എസ്‍യുവിയായ ഗ്ലോസ്റ്ററിന് 2500 ബുക്കിങ് ലഭിച്ചെന്നും എംജി ഇന്ത്യ അറിയിച്ചു. എംജി ഇന്ത്യൻ വിപണിയിലെത്തിയിട്ട് ഏറ്റവും അധികം വിൽപന നേടിയ രണ്ടാമത്തെ മാസമായിരുന്നു 2020 നവംബർ.
English Summary: MG Motor November 2020 car Sales