കാർണിവല്ലിന് പിന്നാലെ ചെറു എംപിവിയുമായി കിയ, സൂപ്പർഹിറ്റ് ആകുമോ ഈ യുവി?
എംപിവി വിപണിയിൽ കൂടുതൽ വാഹനങ്ങൾ പുറത്തിറക്കാൻ കിയ മോട്ടോഴ്സ്. 2022ൽ പുതിയ വാഹനം കിയ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. സെൽറ്റോസിലെ 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുമായി എത്തുന്ന പുതിയ വാഹനം മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക എന്നാണ്

എംപിവി വിപണിയിൽ കൂടുതൽ വാഹനങ്ങൾ പുറത്തിറക്കാൻ കിയ മോട്ടോഴ്സ്. 2022ൽ പുതിയ വാഹനം കിയ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. സെൽറ്റോസിലെ 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുമായി എത്തുന്ന പുതിയ വാഹനം മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക എന്നാണ് പ്രതീക്ഷ.
വലുപ്പത്തിൽ സെൽറ്റോസിനെക്കാൾ അൽപം വലുതും കാർണിവല്ലിനെക്കാൾ ചെറുതുമായിരിക്കുന്ന വാഹനത്തിന്റെ മൂന്നു നിരകളിലായി എഴുപേർക്ക് സഞ്ചരിക്കാനാകും. ടൈഗർനോസ് ഗ്രിൽ, 360 ഡിഗ്രി ക്യാമറ, ഡേറ്റൈം റണ്ണിങ് ലാംപുകൾ, ക്രൂസ് കൺട്രോൾ, സ്മാർട്ട് ഫോൺ കണക്റ്റുവിറ്റി, അലോയ് വീലുകൾ, ബ്ലൈന്റ് സ്പോട്ട് ഡിക്റ്റക്റ്റർ തുടങ്ങി നിരവധി ഫീച്ചറുകൾ പുതിയ വാഹനത്തിലുണ്ടാകും.
കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യാന്തര വിപണിയിൽ കിയയ്ക്ക് നിലവിലുള്ള ചെറു എംപിവിയുടെ രൂപത്തിലായിരിക്കും പുതിയ വാഹനം എത്തുക എന്നാണ് പ്രതീക്ഷ.
English Summary: Kia Small SUV In 2022