വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് ഹീറോ എക്സ്പൾസ് 200. ഇതുവരെ കേരളത്തിൽ മാത്രം 10000 എക്സ്പൾസുകളാണ് കമ്പനി വിറ്റിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സെന്റര്‍ ഓഫ് ഇന്നവേഷന്‍ ആന്റ് ടെക്നോളജി (സി ഐ ടി) എന്ന ആര്‍& ഡി ഹബ്ബില്‍ നിര്‍മിച്ച ‌എക്സ്പള്‍സ് 200 ഹീറോയുടെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് ഹീറോ എക്സ്പൾസ് 200. ഇതുവരെ കേരളത്തിൽ മാത്രം 10000 എക്സ്പൾസുകളാണ് കമ്പനി വിറ്റിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സെന്റര്‍ ഓഫ് ഇന്നവേഷന്‍ ആന്റ് ടെക്നോളജി (സി ഐ ടി) എന്ന ആര്‍& ഡി ഹബ്ബില്‍ നിര്‍മിച്ച ‌എക്സ്പള്‍സ് 200 ഹീറോയുടെ ഏറ്റവും മികച്ച ബൈക്കുകളിലൊന്നാണ്.

10,000 സന്തുഷ്ട ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ട ആദ്യത്തെ സംസ്ഥാനമാണ് കേരളം. സുപ്രധാനമായ ഈ നാഴികക്കല്ല് കൈവരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ്  ഹീറോ മോട്ടോകോര്‍പ് സെയില്‍സ് ആന്റ് ആഫ്റ്റര്‍ സെയില്‍സ് മേധാവി നവീന്‍ ചൗധരി പറഞ്ഞത്.

ADVERTISEMENT

2019 ഏപ്രിലിൽ പറത്തിറങ്ങിയ ബൈക്കിന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍  ഓഫ് ദ് ഇയര്‍ (ഐഎംഒടിവൈ) പുരസ്കാരം ലഭിച്ചിട്ടുണ്ട്. 200 സിസി ഓയില്‍ കൂള്‍ഡ് ബി എസ്-വി ഐ എൻജിന് 8500 ആര്‍ പി എമ്മില്‍ 18.08 പി എസ് കരുത്തും 6500 ആര്‍ പി എമ്മില്‍ ‌‌16.45 എന്‍ എം ടോർക്കുമുണ്ട്.

English Summary: Hero XPulse 200 clocks 10,000 unit sales in Kerala