വൻ ഇളവുകളും കുറഞ്ഞ പലിശനിരക്കും; ബിഎംഡബ്ല്യു സ്വന്തമാക്കാൻ ഇത് മികച്ച സമയം
രാജ്യത്തെ ഏറ്റവും മികച്ച ആഡംബര കാർ നിർമാതാക്കളിലൊന്നാണ് ബിഎംഡബ്ല്യു. വാഹന പ്രേമികളുടെ മനം കവരുന്ന മോഡലുകളുടെ നീണ്ട നിരയുള്ള ബിഎംഡബ്ല്യു സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഒരു സുവർണാവസരം. പുതിയ കാറുകൾക്കും ആക്സസറീസിനും ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾക്കും അടിപൊളി ഓഫറാണ് ബിഎംഡബ്ല്യു

രാജ്യത്തെ ഏറ്റവും മികച്ച ആഡംബര കാർ നിർമാതാക്കളിലൊന്നാണ് ബിഎംഡബ്ല്യു. വാഹന പ്രേമികളുടെ മനം കവരുന്ന മോഡലുകളുടെ നീണ്ട നിരയുള്ള ബിഎംഡബ്ല്യു സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഒരു സുവർണാവസരം. പുതിയ കാറുകൾക്കും ആക്സസറീസിനും ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾക്കും അടിപൊളി ഓഫറാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.
ബിഎംഡബ്ല്യു ജോയ് ഡേയ്സ് എന്ന് പേരിട്ടിരിക്കുന്ന ഓഫറിൽ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയമാണ് ഇതെന്നും കമ്പനി അറിയിക്കുന്നു.
ഓഫറുകൾ
ഈ വർഷം മാർച്ച് 31 വരെയാണ് ഓഫർ കാലവധി. പുതിയ ഇളവ് പ്രകാരം 4.99 ശതമാനമാണ് ഇഫക്ടീവ് പലിശ നിരക്ക്, കൂടാതെ സീറോ ഡൗൺ പേമെന്റ് ഓഫറും 5 ലക്ഷം രൂപ വരെ വരുന്ന ഇളവുകളും (തിരഞ്ഞെടുത്ത വാഹനങ്ങളിൽ) ബിഎംഡബ്ല്യു ആക്സസറീസിൽ 50 ശതമാനം വരെ ഡിസ്കൗണ്ടും നൽകുന്നുണ്ട്.
വിവിധ മോഡലുകൾക്കുള്ള ഇളവുകൾ
ബിഎംഡബ്ല്യു 5 സീരിസ്
∙ സീറോ ഡൗൺപേമന്റ് ഓപ്ഷനുകൾ
∙ 4.99 ശതമാനം ഇഫക്ടീവ് പലിശ നിരക്ക്
∙ മൂന്നു വർഷം അല്ലെങ്കിൽ 40000 കിലോമീറ്റർ കോംപ്ലിമെന്ററി സർവീസ് പ്ലാൻ
∙ 4.41 ലക്ഷം രൂപ വരെ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളും
∙ എക്സ്ഷോറൂം വില 56 ലക്ഷം മുതൽ 69.1 ലക്ഷം രൂപ വരെ
ബിഎംഡബ്ല്യു എക്സ് 3
∙ സീറോ ഡൗൺപേമന്റ് ഓപ്ഷനുകൾ
∙ 6.25 ശതമാനം ഇഫക്ടീവ് പലിശ നിരക്ക്
∙ മൂന്നു വർഷം അല്ലെങ്കിൽ 40000 കിലോമീറ്റർ കോംപ്ലിമെന്ററി സർവീസ് പ്ലാൻ
∙ എക്സ്ഷോറൂം വില 56.5 ലക്ഷം മുതൽ 62.5 ലക്ഷം രൂപ വരെ
ബിഎംഡബ്ല്യു എക്സ് 1
∙ 39,999 രൂപ മുതൽ ആരംഭിക്കുന്ന മാസവരിസംഖ്യ
∙ 42 ശതമാനം വരെയുള്ള ബൈ ബാക്ക്
∙ 2.95 ലക്ഷം രൂപ വരെ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളും
∙ എക്സ്ഷോറൂം വില 37.2 ലക്ഷം മുതൽ 42.9 ലക്ഷം രൂപ വരെ
ബിഎംഡബ്ല്യു 2 സീരിസ് ഗ്രാൻ കൂപ്പെ
∙ 39,999 രൂപ മുതൽ ആരംഭിക്കുന്ന മാസവരിസംഖ്യ
∙ 2.5 ലക്ഷം രൂപ വരെ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളും
∙ എക്സ്ഷോറൂം വില 40.4 ലക്ഷം മുതൽ 42.3 ലക്ഷം രൂപ വരെ
ബിഎംഡബ്ല്യു 3 സീരിസ് ഗ്രാൻഡ് ലിമോസിൻ
∙ 59,999 രൂപ മുതൽ ആരംഭിക്കുന്ന മാസവരിസംഖ്യ
∙ 3.24 ലക്ഷം രൂപ വരെ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളും
∙ എക്സ്ഷോറൂം വില 51.5 ലക്ഷം മുതൽ 53.9 ലക്ഷം രൂപ വരെ
ബിഎംഡബ്ല്യു 3 സീരിസ്
∙ 49,999 രൂപ മുതൽ ആരംഭിക്കുന്ന മാസവരിസംഖ്യ
∙ 3.15 ലക്ഷം രൂപ വരെ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളും
∙ എക്സ്ഷോറൂം വില 42.6 ലക്ഷം മുതൽ 49.9 ലക്ഷം രൂപ വരെ
ബിഎംഡബ്ല്യു 6 സീരിസ് ജിടി
∙ സീറോ ഡൗൺപേമന്റ് ഓപ്ഷനുകൾ
∙ 4.99 ശതമാനം ഇഫക്ടീവ് പലിശ നിരക്ക്
∙ മൂന്നു വർഷം അല്ലെങ്കിൽ 40000 കിലോമീറ്റർ കോംപ്ലിമെന്ററി സർവീസ് പ്ലാൻ
∙ 3.49 ലക്ഷം രൂപ വരെ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളും
∙ എക്സ്ഷോറൂം വില 65.9 ലക്ഷം മുതൽ 77 ലക്ഷം രൂപ വരെ
ബിഎംഡബ്ല്യു എക്സ് 4
∙ സീറോ ഡൗൺപേമന്റ് ഓപ്ഷനുകൾ
∙ 5.55 ശതമാനം ഇഫക്ടീവ് പലിശ നിരക്ക്
∙ മൂന്നു വർഷം അല്ലെങ്കിൽ 40000 കിലോമീറ്റർ കോംപ്ലിമെന്ററി സർവീസ് പ്ലാൻ
∙ 4.49 ലക്ഷം രൂപ വരെ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളും
∙ എക്സ്ഷോറൂം വില 62.4 ലക്ഷം മുതൽ 68.9 ലക്ഷം രൂപ വരെ
English Summary: BMW Joy Days Offer