വേഗക്കണക്കിൽ പുതിയ റെക്കോർഡിട്ട് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ. ഓസ്ട്രേലിയയിലെ ലേക് ഗയേഡ്നറില്‍ വച്ചാണ് മണിക്കൂറിൽ 132.05 മൈൽ (212.514 കിലോമീറ്റർ) വേഗം ഇന്റർസെപ്റ്റർ കൈവരിച്ചത്. 2016 ലെ 119.961 മൈല്‍ (193.058 കിലോമീറ്റർ) എന്ന റെക്കോർഡാണ് പഴങ്കഥയാക്കിയത്. മെൽബണിലെ മിഡ്‌ലൈഫ് സൈക്കിൾ എന്ന കമ്പനി മൊഡിഫൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേഗക്കണക്കിൽ പുതിയ റെക്കോർഡിട്ട് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ. ഓസ്ട്രേലിയയിലെ ലേക് ഗയേഡ്നറില്‍ വച്ചാണ് മണിക്കൂറിൽ 132.05 മൈൽ (212.514 കിലോമീറ്റർ) വേഗം ഇന്റർസെപ്റ്റർ കൈവരിച്ചത്. 2016 ലെ 119.961 മൈല്‍ (193.058 കിലോമീറ്റർ) എന്ന റെക്കോർഡാണ് പഴങ്കഥയാക്കിയത്.

മെൽബണിലെ മിഡ്‌ലൈഫ് സൈക്കിൾ എന്ന കമ്പനി മൊഡിഫൈ ചെയ്ത ഇന്റർസെപ്റ്ററാണ് പുതിയ റെക്കോർഡ് കുറിച്ചത്. ചാർളി ഹെലം എന്ന റൈഡറായിരുന്നു ബൈക്ക് ഓടിച്ചത്. 2018 ലാണ് റോയൽ എൻഫീഡ് ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജി ടിയും പുറത്തിറക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണിയിലും മികച്ച പ്രതികരണമാണ് ബൈക്കുകൾക്ക് ലഭിച്ചത്.

ADVERTISEMENT

വേറിട്ട രൂപകൽപ്പനയുടെ മികവോടെയാണ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 ബൈക്കുകളുടെ വരവ്. ‘ഇന്റർസെപ്റ്റർ 650’ ക്ലാസിക് ശൈലിയിലുള്ള റോഡ്സ്റ്ററാണ്. ‘ജി ടി 650’ ആവട്ടെ സമകാലിക രൂപകൽപ്പന പിന്തുടരുന്ന കഫെ റേസറും. ഇന്ത്യയിൽ വിൽപയ്ക്കുള്ള ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടർ ബൈക്കുകളുമാണിത്. ഇരു ബൈക്കുകൾക്കും കരുത്തേകുന്നത് 648 സി സി, പാരലർ ട്വിൻ, എയർ കൂൾഡ് എൻജിനാണ്; പരമാവധി 47 ബി എച്ച് പി കരുത്തും 52 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സ്ലിപ്പർ ക്ലച് സഹിതം ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.

English Summary: Royal Enfield Interceptor 650 Creates New Record At Australia Speed Week

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT