ജീവൻ അപഹരിച്ചേക്കാവുന്ന അപകടത്തിൽ നിന്ന് കഷ്ടിച്ചുള്ള രക്ഷപ്പെടൽ. ഒരു നിമിഷം പാഴാക്കാതെയുള്ള രക്ഷാപ്രവർത്തനം. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയാണിത്. നിയന്ത്രണം വിട്ടെത്തിയ മിനി ലോറി മിഡിയനിലെ സിഗ്നൽ ലൈറ്റ് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. മിനിലോറിക്കടിയിൽ പെടാതെ വെട്ടിച്ചു മാറ്റി രക്ഷപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവൻ അപഹരിച്ചേക്കാവുന്ന അപകടത്തിൽ നിന്ന് കഷ്ടിച്ചുള്ള രക്ഷപ്പെടൽ. ഒരു നിമിഷം പാഴാക്കാതെയുള്ള രക്ഷാപ്രവർത്തനം. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയാണിത്. നിയന്ത്രണം വിട്ടെത്തിയ മിനി ലോറി മിഡിയനിലെ സിഗ്നൽ ലൈറ്റ് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. മിനിലോറിക്കടിയിൽ പെടാതെ വെട്ടിച്ചു മാറ്റി രക്ഷപ്പെട്ട ആക്ടീവക്കാരനാണ് ഒരു നിമിഷം പാഴാക്കാതെ അപകടത്തിലെ ആളുകളെ രക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങി.

സിഗ്നലില്‍ പച്ചകത്തി സ്കൂട്ടർ മുന്നോട്ടെടുക്കുമ്പോഴായിരുന്നു നിയന്ത്രണം വിട്ടുവരുന്ന മിനിലോറി കണ്ടത്ത് പെട്ടെന്ന് വെട്ടിച്ച് മാറ്റിയതുകൊണ്ട് മാത്രമാണ് ആളുടെ ജീവൻ രക്ഷപ്പെട്ടത്. എന്നാൽ എല്ലാവരും പകച്ചുപോകുന്ന നിമിഷത്തിൽ നിന്ന് പെട്ടെന്ന് ഉണർന്ന് മനസാന്നിധ്യം കൈവിടാതെ ലോറിക്കടുത്തേയ്ക്ക് ഓടുകയായിരുന്ന ആക്ടീവയിലെത്തിയ യുവാവ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ADVERTISEMENT

English Summary: Accident In Kadungallur