ചില വാഹനങ്ങളുമായി നമ്മൾക്ക് വൈകാരിക ബന്ധമുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കിയാലും അതു കൈവിടാൻ മടിയായിരിക്കും. അത്തരത്തിലൊരു ബന്ധത്തിന്റെ കുറിപ്പ് പങ്കുവയ്ക്കുകയാണ് സംവിധായകനും നിർമാതാവുമായ സോഹൻ റോയ്. പുതിയ കാഡിലാക്ക് എസ്ക്ലേഡ് സ്വന്തമാക്കിയ അദ്ദേഹം പഴയ വാഹനത്തെ കൈവിടില്ല എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില വാഹനങ്ങളുമായി നമ്മൾക്ക് വൈകാരിക ബന്ധമുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കിയാലും അതു കൈവിടാൻ മടിയായിരിക്കും. അത്തരത്തിലൊരു ബന്ധത്തിന്റെ കുറിപ്പ് പങ്കുവയ്ക്കുകയാണ് സംവിധായകനും നിർമാതാവുമായ സോഹൻ റോയ്. പുതിയ കാഡിലാക്ക് എസ്ക്ലേഡ് സ്വന്തമാക്കിയ അദ്ദേഹം പഴയ വാഹനത്തെ കൈവിടില്ല എന്ന് വ്യക്തമാക്കുന്നു.

പിറന്നാൾ സമ്മാനമായി ലഭിച്ചതാണ് പുതിയ എസ്ക്ലേഡ്. എന്നാൽ കഴിഞ്ഞ 13 വർഷമായി തന്റെ സന്തതസഹചാരിയായിരുന്ന എസ്ക്ലേഡിനെ കൈവിടില്ലെന്നാണ് സോഹൻ റോയ് പറയുന്നത്. തന്റെ ഗ്യാരേജിൽ ഈ വാഹനത്തിന് എന്നും പ്രഥമ സ്ഥാനമുണ്ടായിരിക്കും എന്നാണ് സോഹൻ റോയ് സമൂഹ മാധ്യമങ്ങളിലൂടെ കുറിക്കുന്നത്.

ADVERTISEMENT

കാഡിലാക്കിന്റെ ഫുൾസൈസ് എസ്‍യുവി ഒന്നാണ് എസ്ക്ലേഡ്. 6.2 ലീറ്റർ വി 8 എൻജിനാണ് പുതിയ എസ്ക്ലേഡിൽ. 420 എച്ച്പി കരുത്തുണ്ട് വാഹനത്തിന്. ഏകദേശം  325,000 ദർഹമാണ് (64.41 ലക്ഷം രൂപ) വാഹനത്തിന്റെ ഷോറൂം വില.

English Summary: Sohan Roy Bought New Cadillac Escalade