മാർച്ച് മാസത്തെ ആഭ്യന്തര വാഹന വിൽപ്പനയിൽ തകർപ്പൻ നോട്ടം കൊയ്തു ടാറ്റ മോട്ടോഴ്സ്. 2020 മാർച്ചിനെ അപേക്ഷിച്ച് 505% വിൽപന വളർച്ചയാണു ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ മാസം കൈവരിച്ചത്. കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയും പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളെ തുടർന്ന് 2020

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർച്ച് മാസത്തെ ആഭ്യന്തര വാഹന വിൽപ്പനയിൽ തകർപ്പൻ നോട്ടം കൊയ്തു ടാറ്റ മോട്ടോഴ്സ്. 2020 മാർച്ചിനെ അപേക്ഷിച്ച് 505% വിൽപന വളർച്ചയാണു ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ മാസം കൈവരിച്ചത്. കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയും പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളെ തുടർന്ന് 2020 മാർച്ചിൽ മൊത്തം 11,012 വാഹനം വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ 66,609 വിൽക്കാൻ കമ്പനിക്കായി.

മുൻവർഷം മാർച്ചിൽ 5,676 യാത്രാവാഹനം വിറ്റത് കഴിഞ്ഞ മാസം 29,654 ആയി ഉയർന്നു കഴിഞ്ഞ ഒൻപതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപന വളർച്ചയാണു മാർച്ചിലും ജനുവരി–മാർച്ച് ത്രൈമാസത്തിലും കൈവരിച്ചതെന്നും ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ – മാർച്ച് കാലത്തെ യാത്രാവാഹന വിൽപനയിലും 2019–20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 69% വളർച്ച നേടാൻ ടാറ്റ മോട്ടോഴ്സിനായി. 2,22,025 യൂണിറ്റാണു 2020–21ൽ ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിൽപന. യാത്രാവാഹന വിഭാഗത്തിൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക വിൽപനയാണിതെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു.

ADVERTISEMENT

പുത്തൻ സഫാരിയടക്കമുള്ള ന്യൂ ഫോറെവർ ഉൽപന്ന ശ്രേണിയാണു യാത്രാവാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിനു മികച്ച കുതിപ്പ് നേടിക്കൊടുത്തത്. വൈദ്യുത വാഹന വിഭാഗത്തിൽ 4,219 യൂണിറ്റാണ് 2020–21ലെ വിൽപന. മുൻ സാമ്പത്തിക വർഷത്തെ ഇ വി വിൽപ്പനയെ അപേക്ഷിച്ച് മൂന്നിരട്ടിയോളമാണിത്. മാർച്ചിൽ 705 വൈദ്യുത വാഹനങ്ങളും 2021 ജനുവരി – മാർച്ച് പാദത്തിൽ 1,711 ഇ വികളും വിറ്റ് കമ്പനി റെക്കോഡ് സൃഷ്ടിച്ചെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര അറിയിച്ചു. 2000 ജനുവരിയിൽ അരങ്ങേറിയ ‘നെക്സൻ ഇ വി’യുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 4,000 യൂണിറ്റും പിന്നിട്ടു. 

വാണിജ്യ വാഹന വിഭാഗത്തിൽ 36,955 യൂണിറ്റ് വിൽപ്പനയാണു മാർച്ചിൽ ടാറ്റ മോട്ടോഴ്സ് കൈവരിച്ചത്; 2020 മാർച്ചിൽ വിറ്റ 5,336 യൂണിറ്റിനെ അപേക്ഷിച്ച് 593% അധികമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം 4,64,515 വാണിജ്യ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് ആഭ്യന്തര വിപണിയിൽ വിറ്റത്. 2019 — 20ൽ വിറ്റ 4,42,051 യൂണിറ്റിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം അധികമാണിത്. 

ADVERTISEMENT

English Summary: Tata Motors sales jump 505% to 66,609 units in March