മലയാളത്തിലെ ഏറ്റവും മികച്ച യുവ ഗായകനിൽ ഒരാളാണ് ഹരീഷ് ശിവരാമകൃഷ്ണൻ. വ്യത്യസ്തമായ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച കലാകാരൻ ആദ്യത്തെ സ്പോർട്സ് കാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. പോർഷെയുടെ കെയ്മാനാണ് താരം സ്വന്തമാക്കിയത്. തന്റെ ആദ്യ സ്പോർട്സ് കാർ എന്ന അടിക്കുറിപ്പോടെ താരം വാഹനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ ഏറ്റവും മികച്ച യുവ ഗായകനിൽ ഒരാളാണ് ഹരീഷ് ശിവരാമകൃഷ്ണൻ. വ്യത്യസ്തമായ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച കലാകാരൻ ആദ്യത്തെ സ്പോർട്സ് കാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. പോർഷെയുടെ കെയ്മാനാണ് താരം സ്വന്തമാക്കിയത്.

തന്റെ ആദ്യ സ്പോർട്സ് കാർ എന്ന അടിക്കുറിപ്പോടെ താരം വാഹനത്തിന്റെ ചിത്രവും സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 3436 സിസി ടര്‍ബോചാര്‍ജ്ഡ് ഡയറക്ട് ഫ്യുവല്‍ ഇഞ്ചക്ഷന്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിൽ. 325 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഈ എൻജിൻ നിൽകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താൻ 4 സെക്കന്റിൽ താഴെ സമയം മാത്രം മതി ഈ സ്പോർട്സ് കാറിന്. 

ADVERTISEMENT

English Summary: Harish Sivaramakrishnan Bought Porsche 718 Cayman