ഇന്ത്യയിലെ ഏറ്റവും വിലയുള്ള സെക്കന്റ് ഹാൻഡ് കാർ വിൽപനയ്ക്ക്. പ്രീമിയം സെക്കന്റ് ഹാൻഡ് കാർ വിൽപനക്കാരായ ബിഗ് ബോയ് ടോയ്സാണ് 2019 മോ‍ഡൽ ലംബോർഗിനി അവന്റഡോർ എസ്‌വിജെ പ്രത്യേക പതിപ്പ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ലോകത്ത് 900 എണ്ണം മാത്രം നിർമിച്ചിരിക്കുന്ന കാർ ഇന്ത്യയിലെ ഏറ്റവും വില കൂടിയ സെക്കന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വിലയുള്ള സെക്കന്റ് ഹാൻഡ് കാർ വിൽപനയ്ക്ക്. പ്രീമിയം സെക്കന്റ് ഹാൻഡ് കാർ വിൽപനക്കാരായ ബിഗ് ബോയ് ടോയ്സാണ് 2019 മോ‍ഡൽ ലംബോർഗിനി അവന്റഡോർ എസ്‌വിജെ പ്രത്യേക പതിപ്പ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. 

ലോകത്ത് 900 എണ്ണം മാത്രം നിർമിച്ചിരിക്കുന്ന കാർ ഇന്ത്യയിലെ ഏറ്റവും വില കൂടിയ സെക്കന്റ് ഹാൻഡ് കാറാണെന്ന് ബിഗ് ബോയ് ടോയ്സ് അവകാശപ്പെടുന്നു. 2019 ൽ വിൽപനയിലുണ്ടായിരുന്ന ഈ സൂപ്പർ സ്പോർട്സ് കാറിന്റെ എക്സ്ഷോറും വില ഏകദേശം 6 കോടി രൂപയായിരുന്നു.

ADVERTISEMENT

ലംബോർഗിനിയുടെ ഏറ്റവും മികച്ച സൂപ്പർകാറുകളിലൊന്നായ അവന്റഡോർ എസ്‌വിജെയിൽ 6498 സിസി വി 12 എൻജിനാണ് ഉപയോഗിക്കുന്നത്. 759 ബിഎച്ച്പി കരുത്തും 720 എൻഎം ടോർക്കുമുള്ള കാറിൽ 7 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 2.8 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ഉയർന്ന വേഗം ഏകദേശം 350 കിലോമീറ്റർ.

English Summary: Limited-edition Lamborghini Aventador SVJ on sale at Big Boy Toyz