മെഴ്സിഡീസിന്റെ അത്യാഡംബര എസ്‌യുവി സ്വന്തമാക്കിയ ബൊളിവുഡ് താരം ആയുഷ്മാൻ ഖുറാന. ഏകദേശം 2.43 കോടി രൂപ എക്സ്ഷോറും വില വരുന്ന വാഹനമാണ് താരം സ്വന്തമാക്കിയത്. ഇന്ത്യൻ വിപണിക്കായി തുടക്കത്തിൽ 50 മെയ്ബ ജിഎൽഎസാണ് അനുവദിച്ചിരിക്കുന്നത്, അതിലൊന്ന് ഇനി ആയുഷ്മാന് സ്വന്തം. കഴിഞ്ഞ ദിവസമാണ് മെയ്ബയുടെ ആദ്യ എസ്‍യുവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഴ്സിഡീസിന്റെ അത്യാഡംബര എസ്‌യുവി സ്വന്തമാക്കിയ ബൊളിവുഡ് താരം ആയുഷ്മാൻ ഖുറാന. ഏകദേശം 2.43 കോടി രൂപ എക്സ്ഷോറും വില വരുന്ന വാഹനമാണ് താരം സ്വന്തമാക്കിയത്. ഇന്ത്യൻ വിപണിക്കായി തുടക്കത്തിൽ 50 മയ്ബ ജിഎൽഎസാണ് അനുവദിച്ചിരിക്കുന്നത്, അതിലൊന്ന് ഇനി ആയുഷ്മാന് സ്വന്തം. കഴിഞ്ഞ ദിവസമാണ് മയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്.

‌ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മയ്ബ ജിഎൽഎസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎൽഎസ്. പ്രൈവറ്റ് ജെറ്റിന് സമാനമായ പിൻസീറ്റുകൾ ഉപയോഗിക്കുന്ന സെഗ്‌മെന്റിലെ തന്നെ ആദ്യ വാഹനമാണ് ജിഎൽഎസ് മയ്ബ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ADVERTISEMENT

നാലു ലീറ്റർ ട്വീൻ ടർബൊ വി8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.

English Summary: Ayushman Khurrana Bought Mercedes-Maybach GLS 600