ചെറു ഹാച്ച്ബാക്കുകളായ ഓൾട്ടോ, എസ് പ്രെസോ, വാഗൺ ആർ തുടങ്ങിയ കാറുകൾക്ക് മികച്ച ഓഫറുമായി മാരുതി സുസുക്കി. ഏകദേശം 44000 രൂപ വരെയാണ് ഇളവുകൾ നൽകുന്നത്. മാരുതി ഓൾട്ടോയ്ക്ക് 25000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കമാണ് 44000 രൂപ വരെ ലഭിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു ഹാച്ച്ബാക്കുകളായ ഓൾട്ടോ, എസ് പ്രെസോ, വാഗൺ ആർ തുടങ്ങിയ കാറുകൾക്ക് മികച്ച ഓഫറുമായി മാരുതി സുസുക്കി. ഏകദേശം 44000 രൂപ വരെയാണ് ഇളവുകൾ നൽകുന്നത്.

ADVERTISEMENT

മാരുതി ഓൾട്ടോയ്ക്ക് 25000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കമാണ് 44000 രൂപ വരെ ലഭിക്കുന്നത്. എസ് പ്രെസോയ്ക്കും 25000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 44000 രൂപ വരെ ഇളവുകളുണ്ട്. 

ADVERTISEMENT

വാഗൺ ആറിന്  15000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 44000 രൂപ വരെയാണ് ഡിസ്ക്കൗണ്ട് നൽകുന്നത്. ഇളവുകൾ വിവിധ മോഡലുകൾക്കും അവയുടെ ലഭ്യതയ്ക്കും ഡീലർഷിപ്പിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.