ജോലിയുടെ ഭാഗമായി ഓരോ സംസ്ഥാനം മാറുമ്പോഴും, കാർ രെജിസ്ട്രേഷൻ മാറ്റുന്നത് വലിയ തലവേദനയാണ്. കേന്ദ്ര സർക്കാരിന്റെ ഭാരത് സീരിസ് രെജിസ്ട്രേഷൻ വരുന്നതോടെ ഇതിനൊരു പ്രതിവിധിയാകും കേന്ദ്ര സർക്കാർ ജീവനക്കാർക്കും, സംസ്ഥാന സർക്കാർ ജീവനക്കാർക്കും , പ്രതിരോധസേനയിലെ ഉദ്യോഗസ്ഥർക്കും , നാല് സംസ്ഥാനങ്ങളിൽ കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയുടെ ഭാഗമായി ഓരോ സംസ്ഥാനം മാറുമ്പോഴും കാർ റജിസ്ട്രേഷൻ മാറ്റുന്നത് വലിയ തലവേദനയാണ്. കേന്ദ്ര സർക്കാരിന്റെ ഭാരത് സീരിസ് റജിസ്ട്രേഷൻ  വരുന്നതോടെ ഇതിനൊരു പ്രതിവിധിയാകും  കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പ്രതിരോധസേനയിലെ ഉദ്യോഗസ്ഥർക്കും, നാല് സംസ്ഥാനങ്ങളിൽ കൂടുതൽ ഓഫീസുകളുള്ള  സ്വകാര്യ കമ്പനി ജീവനക്കാർക്കും ഈ മാറ്റം വലിയ സഹായകരമാകുക.

ഓരോ സംസ്ഥാനത്തിലെയും വാഹന നികുതി വ്യത്യസ്തമായതിനാൽ സ്ഥലംമാറ്റം ഉണ്ടാകുമ്പോൾ പുതിയ സംസ്ഥാനത്തു നികുതിയടച്ച് റജിസ്ട്രേഷൻ  മാറ്റി പഴയ സംസ്ഥാനത്തു നിന്നത്  റീഫണ്ടിനു അപേക്ഷിക്കണമായിരുന്നു. ഈ ഒരു വലിയ നൂലാമാലയാണ് ഭാരത് സീരിസ് റജിസ്ട്രേഷൻ വന്നതോടെ മാറുന്നത്. YYBH #### XX ഫോർമാറ്റിലാണ് ഭാരത് സീരിസ് റജിസ്ട്രേഷൻ  വരുന്നത്.

ADVERTISEMENT

സെപ്റ്റംബർ 15 മുതലാണ് ഈ മാറ്റം നിലവിൽ വരുന്നത്. ഇതിൽ 10 ലക്ഷത്തിൽ താഴെ വിലയുള്ള വാഹനങ്ങൾക്കു 8 ശതമാനം നികുതിയും, 10 ലക്ഷത്തിനു മുകളിൽ ഉള്ളവക്ക് 10 ശതമാനം നികുതിയും, 20 ലക്ഷത്തിനു മുകളിലുള്ളവക്ക് 12 ശതമാനം നികുതിയുമാണ് അടക്കേണ്ടത്. ഡീസൽ വാഹനങ്ങൾക്ക് 2 ശതമാനം കൂടുതലും, ഇലക്ട്രിക്ക് വാഹനങ്ങൾക്ക് 2 ശതമാനം കുറവും നികുതി അടക്കേണ്ടിവരും.

English Summary: Know the Latest Changes in Vehicle Registration