ADVERTISEMENT

ഇന്ത്യൻ ഇരുചക്ര വിപണിയിലെ ജനപ്രിയ പ്രീമിയം ബ്രാൻഡായി മുന്നേറുകയാണ് ബിഎംഡബ്ല്യു മോട്ടറാഡ്. 2020 അപേക്ഷിച്ച് 100 ശതമാനം വളർച്ചനേടി 5000 ബൈക്കുകളാണ് കമ്പനി ഈ വർഷം നിരത്തിലെത്തിച്ചത്.

bmw-g310r

 

bmw-g310gs

വിൽപനയുടെ 90 ശതമാനവും ചെറുബൈക്കുകളായ ജി 310 ആറും ജി 310 ജിഎസും നേടി. കൂടാതെ സി 400 ജിടി, ആർ 1250 ജിഎസ്/ജിഎസ്എ, ആർ 18 ക്ലാസിക്, എസ് 1000 ആർ, എം 1000 ആർആർ തുടങ്ങിയ ബൈക്കുകളും മികച്ച ജനശ്രദ്ധ നേടിയെന്നും ബിഎംഡബ്ല്യു പറയുന്നു.

 

ഇന്ത്യൻ പ്രീമിയം ബൈക്ക് സെഗ്‌മെന്റിൽ നിരവധി മാറ്റങ്ങളാണ് ബിഎം‍ഡബ്യു മോട്ടറാഡ് കൊണ്ടുവന്നത് എന്നാണ് 5000 വാഹനം ഡെലിവറി നൽകികൊണ്ട് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ പറഞ്ഞത്. 

 

English Summary: BMW Motorrad India delivers 5,000 motorcycles this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com