വാഹനങ്ങളോടുള്ള സച്ചിൻ തെൻഡുൽക്കറുടെ താൽപര്യം പ്രശസ്തമാണ്. ആരും കൊതിക്കുന്ന എക്സ്‌സോട്ടിക് കാറുകൾ ഇന്ത്യൻ ക്രിക്കറ്റിലെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന് സ്വന്തമായുണ്ട്. പോർഷെയുടെ ഇന്ത്യൻ നിരത്തിലെ ഏറ്റവും വില കൂടിയ വാഹനം 911 ടർബോ എസിന് ശേഷം വീണ്ടുമൊരു പോർഷെ കൂടി സ്വന്തമാക്കിയിരിക്കുന്നു ക്രിക്കറ്റിന്റെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങളോടുള്ള സച്ചിൻ തെൻഡുൽക്കറുടെ താൽപര്യം പ്രശസ്തമാണ്. ആരും കൊതിക്കുന്ന എക്സ്‌സോട്ടിക് കാറുകൾ ഇന്ത്യൻ ക്രിക്കറ്റിലെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന് സ്വന്തമായുണ്ട്. പോർഷെയുടെ ഇന്ത്യൻ നിരത്തിലെ ഏറ്റവും വില കൂടിയ വാഹനം 911 ടർബോ എസിന് ശേഷം വീണ്ടുമൊരു പോർഷെ കൂടി സ്വന്തമാക്കിയിരിക്കുന്നു ക്രിക്കറ്റിന്റെ ഈ ദൈവം.

ഇത്തവണ പോർഷെയുടെ ആഡംബര എസ്‍യുവി കയിനിന്റെ ടർബോ പതിപ്പാണ് താരം സ്വന്തമാക്കിയത്. കയിന്റെ ഉയർന്ന വകഭേദമാണ് ടോർബോ പതിപ്പ്. സിൽവർ നിറത്തിലുള്ള കയിൻ ടർബോയുടെ ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

കയിന്റ ഏറ്റവും കരുത്തുള്ള വകഭേദമാണ് ടർബോ. നാലു ലീറ്റർ വി 8 ട്വിൻ ടർബോ ചാർജിഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 550 പിഎസ് കരുത്തും 770 എൻഎം ടോർക്കുമുണ്ട്. എട്ടു സ്പിഡാണ് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ വാഹനത്തിന്റെ ഉയർന്ന വേഗം മണിക്കൂറിൽ 286 കിലോമീറ്ററാണ്.

ADVERTISEMENT

English Summary:  Sachin Tendulkar Bought New Porsche Cayenne