69 ശതമാനം വളർച്ച, സിഎസിന് 1500 ബുക്കിങ്; വിപണിയിൽ മുന്നേറി എംജി മോട്ടര്‍
വിൽപനയിൽ 69 ശതമാനം വളർച്ചയുമായി എംജി മോട്ടർ ഇന്ത്യ. 2021 നാലാം പാദത്തെ അപേക്ഷിച്ച് 2022 ഒന്നാം പാദത്തിൽ 69 ശതമാനം വിൽപന വളർച്ചയാണ് എംജി നേടിയത്. കോവിഡ് 19 പ്രതിസന്ധിയും ചിപ്പ് ക്ഷാമവും വാഹനവിപണിയെ പിന്നോട്ട് വലിച്ചെങ്കിലും ഇവയെ തരണം ചെയ്ത് കഴിഞ്ഞ മാസം മാത്രം 4721 യൂണിറ്റ് വിൽപന എംജി നേടി. പുതിയ

വിൽപനയിൽ 69 ശതമാനം വളർച്ചയുമായി എംജി മോട്ടർ ഇന്ത്യ. 2021 നാലാം പാദത്തെ അപേക്ഷിച്ച് 2022 ഒന്നാം പാദത്തിൽ 69 ശതമാനം വിൽപന വളർച്ചയാണ് എംജി നേടിയത്. കോവിഡ് 19 പ്രതിസന്ധിയും ചിപ്പ് ക്ഷാമവും വാഹനവിപണിയെ പിന്നോട്ട് വലിച്ചെങ്കിലും ഇവയെ തരണം ചെയ്ത് കഴിഞ്ഞ മാസം മാത്രം 4721 യൂണിറ്റ് വിൽപന എംജി നേടി.
പുതിയ ആസ്റ്റർ, ഹെക്ടർ, ഗ്ലോസ്റ്റ്, സിഎസ് ഇവി എന്നിവയ്ക്ക് വിപണിയിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എംജി അറിയിച്ചു. അടുത്തിടെ വിപണിയിലെത്തിയ എംഡി സിഎസ് ഇലക്ട്രിക്കിന്റെ പുതിയ പതിപ്പിന് ഇതുവരെ ഏകദേശം 1500 ബുക്കിങ് ലഭിച്ചെന്നു കമ്പനി പറയുന്നു.
English Summary: MG Motors March Sales Out; Registered 69 Percent Growth In Q1 2022