സമൂഹമാധ്യമങ്ങളിൽ വൈറലാണ് മമ്മൂട്ടി ചിത്രമായി ഭീഷ്മപർവ്വത്തിലെ ചാമ്പിക്കോ വിഡിയോ. കുടുംബഫോട്ടോ എടുക്കുന്നതിന് മുൻപ് മമ്മൂട്ടി പറയുന്ന ഡയലോഗ് ആളുകൾ ഏറ്റെടുത്തു. ചിത്രത്തിന്റെ സംഗീതം പിന്നണിയിലിട്ട് നിരവധി ചാമ്പിക്കോ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. അതിൽ ഏറ്റവും പുതിയതാണ് കൊച്ചി മെട്രോയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ വൈറലാണ് മമ്മൂട്ടി ചിത്രമായി ഭീഷ്മപർവ്വത്തിലെ ചാമ്പിക്കോ വിഡിയോ. കുടുംബഫോട്ടോ എടുക്കുന്നതിന് മുൻപ് മമ്മൂട്ടി പറയുന്ന ഡയലോഗ് ആളുകൾ ഏറ്റെടുത്തു. ചിത്രത്തിന്റെ സംഗീതം പിന്നണിയിലിട്ട് നിരവധി ചാമ്പിക്കോ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. അതിൽ ഏറ്റവും പുതിയതാണ് കൊച്ചി മെട്രോയുടെ വിഡിയോ.

ADVERTISEMENT

മെട്രോ യാഡിൽ കോച്ചുകൾ പാർക്ക് ചെയ്യുന്ന വിഡിയോ ഭീഷ്മപർവ്വത്തിന്റെ സംഗീതം ചേർത്ത് ‘എന്നാ പിന്നെ ഞങ്ങളും... മാസ് അല്ലേ’ എന്ന ക്യാപ്ഷനോടെയാണ് സമൂഹമാധ്യമങ്ങളിൽ അപ്​ലോ‍‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെ സിപിഐഎം സമ്മേളന വേദിയിൽ നിന്നുള്ള മുഖ്യമന്ത്രിയുടെ ഇന്നോവയുടെ ചാമ്പിക്കോ വിഡിയോ വൈറലായിരുന്നു.

ADVERTISEMENT

English Summary: Kochi Metro Viral Video