കിയയുടെ പുതിയ ഷോറൂം കൊച്ചിയിൽ
രാജ്യത്തെ ഏറ്റവും വലിയ കിയ ഷോറൂമുകളിലൊന്ന് കൊച്ചിയിൽ. കിയ ഇന്ത്യയുടെ എം.ഡിയും സിഇഒയുമായ ശ്രീ ടെ-ജിൻ പാർക്കാണ് പുതിയ ഷോറൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എംഎ ബാബു മൂപ്പൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഇഞ്ചിയോൺ കിയ എംഡി നയീം ഷാഹുൽ, ഹാംഗു കിം, ബ്യുങ്‌സം ലീ, രവി നയ്യാർ,

രാജ്യത്തെ ഏറ്റവും വലിയ കിയ ഷോറൂമുകളിലൊന്ന് കൊച്ചിയിൽ. കിയ ഇന്ത്യയുടെ എം.ഡിയും സിഇഒയുമായ ശ്രീ ടെ-ജിൻ പാർക്കാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്. നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എംഎ ബാബു മൂപ്പൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഇൻജിയോൺ കിയ എംഡി നയീം ഷാഹുൽ, ഹാംഗു കിം, ബ്യുങ്‌സം ലീ, രവി നയ്യാർ, ജിൻഹോ പാർക്ക്, സുപ്രീത് ആർ, യുവരാജ് എസ്, ഗൗരവ് കുമാർ, അരുൺ നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്.
കൊച്ചി എൻഎച്ച് ബൈപാസിൽ 2.25 ഏക്കറിലധികം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഇൻജിയോൺ കിയ നെട്ടൂർ ഷോറൂമിന്റെ വിസ്തൃതി സർവീസ് സെന്റർ ഉൾപ്പെടെ 51,000 ചതുരശ്ര അടിയാണ്. കിയ നെട്ടൂർ ഷോറൂമിന് 250 കിലോവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഹരിത ഊർജത്തിൽ പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇൻജിയോൺ കിയ 2 വർഷത്തിനുള്ളിൽ ഇതുവരെ 12000 കാറുകൾ വിറ്റു.
English Summary: Incheon Kia Showroom Kochi