റോയൽ എൻഫീൽഡ് മെറ്റിയറിന് പുതിയ നിറങ്ങൾ
റോയൽ എൻഫീൽഡ് അവരുടെ പുതിയ ക്രൂസർ ശ്രേണി വാഹനമായ മെറ്റിയറിന്റെ 3 പുതിയ നിറങ്ങൾ കൂടി പുറത്തിറക്കി. മെറ്റിയറിന്റെ കുറഞ്ഞ വകഭേദമായ ഫയർബോളിന് നീലയും മാറ്റ് ഗ്രീൻ നിറങ്ങളും ഉയർന്ന വകഭേദമായ സൂപ്പർനോവയ്ക്ക് പുതിയ ചുവപ്പ് നിറവുമാണ് ലഭിച്ചത്. പുതിയ കളർ ഓപ്ഷനുകൾ വന്നതോടെ വാഹനങ്ങളുടെ വിലയിലും

റോയൽ എൻഫീൽഡ് അവരുടെ പുതിയ ക്രൂസർ ശ്രേണി വാഹനമായ മെറ്റിയറിന്റെ 3 പുതിയ നിറങ്ങൾ കൂടി പുറത്തിറക്കി. മെറ്റിയറിന്റെ കുറഞ്ഞ വകഭേദമായ ഫയർബോളിന് നീലയും മാറ്റ് ഗ്രീൻ നിറങ്ങളും ഉയർന്ന വകഭേദമായ സൂപ്പർനോവയ്ക്ക് പുതിയ ചുവപ്പ് നിറവുമാണ് ലഭിച്ചത്. പുതിയ കളർ ഓപ്ഷനുകൾ വന്നതോടെ വാഹനങ്ങളുടെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. മൂന്ന് മോഡലുകളുടെ വിലയിലും നാലായിരം രൂപയിലേറെ വർധന ഉണ്ടായിട്ടുണ്ട്.
എൻജിനിലോ മറ്റ് ഘടകങ്ങളിലോ മാറ്റങ്ങളില്ലാതെ പുറത്തിറങ്ങിയ വാഹനത്തിന് 349 സിസി സിംഗിൾ സിലണ്ടർ എൻജിനാണ് കരുത്ത് നൽകുന്നത്. 20.2 ബിഎച്ച്പി – 27 എൻഎം കരുത്തുണ്ട് ഈ എൻജിന്. എൻട്രി ലെവൽ ക്രൂസർ ശ്രേണിയിൽ നാവിഗേഷൻ, സെമി ഡിജിറ്റൽ കൺസോൾ, യുഎസ്ബി ചാർജിങ് തുടങ്ങി ഒട്ടേറെ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 350 സിസി വിഭാഗത്തിൽ യെസ്ഡി റോഡ്സ്റ്ററുമായാണ് മെറ്റിയർ കൊമ്പുകോർക്കുന്നത്.
English Summary: Royal Enfield Meteor 350 Gets New Colours