ഫോക്സ്‌വാഗന്റെ മി‍‍ഡ് സൈസ് സെ‍ഡാൻ വെർട്യൂസ് ജിടി പ്ലസ് ഗാരിജിലെത്തിച്ച് യുവ നടൻ അർജുൻ അശോകൻ. ഇവിഎം ഫോക്സ്‌വാഗണിന്റെ മൂവാറ്റുപുഴ ഷോറൂമിൽ നിന്നാണ് അർജുൻ അശോകൻ പുതിയ വാഹനം വാങ്ങിയത്. കാറിന്റെ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഈമാസം ആദ്യമാണ് ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോക്സ്‌വാഗന്റെ മി‍‍ഡ് സൈസ് സെ‍ഡാൻ വെർട്യൂസ് ജിടി പ്ലസ് ഗാരിജിലെത്തിച്ച് യുവ നടൻ അർജുൻ അശോകൻ. ഇവിഎം ഫോക്സ്‌വാഗണിന്റെ മൂവാറ്റുപുഴ ഷോറൂമിൽ നിന്നാണ് അർജുൻ അശോകൻ പുതിയ വാഹനം വാങ്ങിയത്. കാറിന്റെ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

ഈമാസം ആദ്യമാണ് ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്യൂസ് വിപണിയിൽ എത്തിയത്. അർജുൻ സ്വന്തമാക്കിയ ജിടി പ്ലസ് വകഭേദത്തിന്റെ എക്സ്ഷോറൂം വില 17.91 ലക്ഷം രൂപയാണ്. 1.5 ലീറ്റർ പെട്രോൾ എൻജിനോടെ മാത്രമേ ജിടി പ്ലസ് വകഭേദം ലഭിക്കൂ. 

ADVERTISEMENT

ചെറു സെ‍ഡാൻ വെന്റൊയുടെ പകരക്കാരനായെത്തുന്ന വെർട്യൂസ് സ്കോഡ സ്‌ളാവിയയുടെ ഫോക്സ്‌വാഗൻ പതിപ്പാണ്. എക്യൂബി എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാറിന് വെന്റോയെക്കാൾ വലുപ്പം കൂടുതലായിരിക്കും. സ്ലാവിയയുടെ ഫോക്സ്‌വാഗൻ പതിപ്പാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്. 

ADVERTISEMENT

1.5 ലീറ്റർ ടിഎസ്ഐ, 1 ലീറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുണ്ട്. മൂന്നു സിലിണ്ടർ 1 ലീറ്റർ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലീറ്ററിന് 150 പിഎസാണ് കരുത്ത്. ‌‌1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിന്. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർന, മാരുതി സിയാസ്, സ്കോഡ സ്‌ളാവിയ എന്നീ വാഹനങ്ങളുമായിട്ടാണ് വെർട്ടസിന്റെ മത്സരം.

English Summary: Arjun Ashokan Bought Volkswagen Virtus