റോങ് സൈഡിൽ എത്തിയ ബൈക്കിനെ ഇടിച്ച് ഇന്നോവ, പക്ഷേ രണ്ടുപേരും കുറ്റക്കാർ: വിഡിയോ
ഹെൽമെറ്റില്ലാതെ എതിർദിശയിൽ എത്തിയ ബൈക്കിനെ ഇടിച്ചു ഇന്നോവ. ഹൈദരാബാദ് ദുർഗ നഗറിൽ നടന്ന അപകടത്തിന്റെ വിഡിയോ സൈബർബാദ് പൊലീസാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജംക്‌ഷനിലേക്ക് അമിതവേഗത്തിൽ എത്തിയ ഇന്നോവയും എതിർദിശയിലെത്തിയ ബൈക്കും അപകടത്തിൽ ഒരുപോലെ കുറ്റക്കാരനാണെന്നാണ് പൊലീസ് പറയുന്നു. ബൈക്ക്

ഹെൽമെറ്റില്ലാതെ എതിർദിശയിൽ എത്തിയ ബൈക്കിനെ ഇടിച്ചു ഇന്നോവ. ഹൈദരാബാദ് ദുർഗ നഗറിൽ നടന്ന അപകടത്തിന്റെ വിഡിയോ സൈബർബാദ് പൊലീസാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജംക്‌ഷനിലേക്ക് അമിതവേഗത്തിൽ എത്തിയ ഇന്നോവയും എതിർദിശയിലെത്തിയ ബൈക്കും അപകടത്തിൽ ഒരുപോലെ കുറ്റക്കാരനാണെന്നാണ് പൊലീസ് പറയുന്നു.
ബൈക്ക് യാത്രികൻ ഹെൽമെറ്റും ധരിച്ചിരുന്നില്ല. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായ പരുക്കേറ്റു എന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആദ്യ കാഴ്ചയിൽ എതിർദിശയിലെത്തിയ ബൈക്കുകാരന്റെ കുറ്റം മാത്രമാണ് അപകടമെന്ന് തോന്നുമെന്നും എന്നാൽ ജംക്‌ഷനിൽ ഇന്നോവ വേഗം കുറച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും പൊലീസ് പറയുന്നു.
English Summary: Wrong Side Bike Overspeed Innova Both Responsible For Accident