മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. ആള്‍ക്കൂട്ടത്തിലെ ഒരുവനായ ജൂനിയർ ആർട്ടിസ്റ്റിൽനിന്ന് നായകനായും നിർമാതാവായും വളർന്ന ജോജുവിന് വർഷങ്ങളുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും കഥ പറയാനുണ്ട്. ഇന്ന് നിരവധി വാഹനങ്ങൾ സ്വന്തമായുള്ള ജോജുവിന്റെ വാഹനങ്ങളുടെ വിഡിയോയ്ക്കൊപ്പം അഖിൽ മാരാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. ആള്‍ക്കൂട്ടത്തിലെ ഒരുവനായ ജൂനിയർ ആർട്ടിസ്റ്റിൽനിന്ന് നായകനായും നിർമാതാവായും വളർന്ന ജോജുവിന് വർഷങ്ങളുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും കഥ പറയാനുണ്ട്. ഇന്ന് നിരവധി വാഹനങ്ങൾ സ്വന്തമായുള്ള ജോജുവിന്റെ വാഹനങ്ങളുടെ വിഡിയോയ്ക്കൊപ്പം അഖിൽ മാരാർ എന്ന യുവ സംവിധായകൻ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്.

ADVERTISEMENT

‘സ്വന്തമായി ഒരു സാൻട്രോ കാർ... സിനിമയിൽ ഡയലോഗുള്ളൊരു ഒരു വേഷം. ഇതായിരുന്നു ആഗ്രഹം. അതിനു വേണ്ടി അയാൾ 15 വർഷം അലഞ്ഞു. കാലം ഇന്നയാളെ നായകനാക്കി, പത്തോളം സിനിമകളുടെ നിർമാതാവാക്കി. ഒന്നുമില്ലായ്മയിൽനിന്ന് ആഗ്രഹിച്ചത് നേടിയെടുത്തവന്റെ നിശ്ചയ ദാർഢ്യത്തിന്റെ ശക്തിയാണ് ജോജു ജോർജ്. വാഹനങ്ങളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ഒരു വണ്ടിപ്രാന്തന്റെ വീടിനു മുന്നിൽ ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോൾ അതങ്ങു ഞാൻ ക്യാമറയിൽ ആക്കി എന്നു മാത്രം. സ്വപ്നം കാണുന്നവർക്ക് പ്രചോദനം ഇത്തരം ജീവിതങ്ങൾ ആണല്ലോ’ അഖിൽ കുറിച്ചു.

ADVERTISEMENT

പോർഷെ കെയിൻ, ബിഎംഡബ്ല്യു എം3, ലാൻഡ് റോവർ ഡിഫൻഡർ, ഔഡി ആർഎസ് 7, മിനി കൂപ്പർ, മിറ്റ്സ്തുബിഷി പജീറോ, ജീപ്പ് റാംഗ്ലർ തുടങ്ങിയ ആഡംബര കാറുകളും ട്രയംഫ്, ബിഎംഡബ്ല്യു സ്കൂട്ടർ സി 400 ജിടി തുടങ്ങിയ ഇരുചക്ര വാഹനങ്ങളും വിഡിയോയിൽ കാണാം.

ADVERTISEMENT

English Summary: Akhil Marar About Joju Georges Cinema Life and Cars