ഇരുചക്രവാഹന വിപണിയിലെ വിശ്വസ്തരാണ് ഹോണ്ട. വിൽപനയിലും എൻജിൻ റിലയബിലിറ്റിയിലും സർവീസിലും ഒരേപോലെ വിശ്വാസം വാഗ്ദാനം ചെയ്യുന്ന ഹോണ്ട അവരുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാനുള്ള വലിയ പദ്ധതിയുടെ ആവിഷ്കരണം നടപ്പാക്കുകയാണ്. 2025ഓടെ 10 പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ബൃഹത് പദ്ധതിയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുചക്രവാഹന വിപണിയിലെ വിശ്വസ്തരാണ് ഹോണ്ട. വിൽപനയിലും എൻജിൻ റിലയബിലിറ്റിയിലും സർവീസിലും ഒരേപോലെ വിശ്വാസം വാഗ്ദാനം ചെയ്യുന്ന ഹോണ്ട അവരുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാനുള്ള വലിയ പദ്ധതിയുടെ ആവിഷ്കരണം നടപ്പാക്കുകയാണ്. 2025ഓടെ 10 പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ബൃഹത് പദ്ധതിയിലാണ് ഹോണ്ട. ചൈന, ജപ്പാൻ, യൂറോപ്, ഏഷ്യ എന്നിങ്ങനെ തരം തിരിച്ച് 5 പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. ഇതു കൂടാതെ ഇലക്ട്രിക് നിയോ റെട്രോ ബൈക്കും ക്രൂയിസറും മാക്സി സ്കൂട്ടറും അവതരിപ്പിക്കപ്പിച്ചേക്കും.

ADVERTISEMENT

ഹോണ്ടയുടെ വമ്പൻ ഹിറ്റ് മോഡലായ ആക്ടീവയുടെ ഇലക്ട്രിക് വകഭേദവും വിപണിയിലെത്തുമെന്ന സൂചനകളുണ്ട്. ഇന്ത്യയിലെ യുവ വാഹനപ്രേമികളെ അടിസ്ഥാനപ്പെടുത്തി കൂടുതൽ സ്പോർടിയും കാഴ്ചാമികവുമുള്ള ഇവി ആക്ടീവ ലോഞ്ച് ചെയ്യുമെന്നാണ് അണിയറ സംസാരം.

ADVERTISEMENT

കാർബൺ ന്യൂട്രൽ ശേഷിയുള്ള മികച്ച വാഹനങ്ങളാണ് ലോകത്തിന്റെ ഭാവിയെന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഹോണ്ട പുതിയ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസത്തെ ഇരുചക്ര വാഹന വിൽപന കണക്കിൽ പ്രധാന എതിരാളികളായ ഹീറോ മോട്ടർ കോപ്പിനു പിന്നിലായത് കേവലം 856 യൂണിറ്റകളുടെ കുറവിലാണ്. ഹീറോ മോട്ടർ കോർപ്പും ഉടൻ ഇവി സ്കൂട്ടർ പുറത്തിറക്കാനുള്ള പദ്ധതികൾ  ആവിഷ്കരിക്കുകയാണ്.

ADVERTISEMENT

English Summary: Honda to introduce 10 new electric two-wheelers by 2025