ക്ലാസിക് ലെജൻഡ് ജാവയുടെ പുതിയ ബൈക്ക് ജാവ 42 ബോബർ കേരളാ വിപണിയിൽ. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ മിസ്റ്റിക് കൂപ്പർ നിറത്തിന് 1.99 ലക്ഷം രൂപയും മൂൺസ്റ്റോൺ വൈറ്റ് നിറത്തിന് 2.11 ലക്ഷം രൂപയും ജാസ്പർ റെഡ് ഡ്യുവൽ ടോണിന് 2.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. മനോഹരമായ ലുക്കിലാണ് ജാവ 42 ബോബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലാസിക് ലെജൻഡ് ജാവയുടെ പുതിയ ബൈക്ക് ജാവ 42 ബോബർ കേരളാ വിപണിയിൽ. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ മിസ്റ്റിക് കൂപ്പർ നിറത്തിന് 1.99 ലക്ഷം രൂപയും മൂൺസ്റ്റോൺ വൈറ്റ് നിറത്തിന് 2.11 ലക്ഷം രൂപയും ജാസ്പർ റെഡ് ഡ്യുവൽ ടോണിന് 2.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 

ADVERTISEMENT

മനോഹരമായ ലുക്കിലാണ് ജാവ 42 ബോബർ വിപണിയിലെത്തിയത്. ചോപ്പ്ഡ് ഫെൻഡറുകൾ, സിംഗിൾ സീറ്റ്, ഫ്ലാറ്റ് ടയറുകൾ എന്നിവ ജാവ 42 ബോബറിലുണ്ട്. ജാവയിൽ നിന്ന് കടമെടുത്തെ ഇന്ധനടാങ്കും രൂപമാറ്റം വരുത്തിയ വശങ്ങളും ആകർഷകമാണ്. 334 സിസി എൻജിനാണ് ബൈക്കിന്. 30.64 പിഎസ് കരുത്തും 32.74 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ആറ് സ്പീഡാണ് ഗിയർബോക്സ്.

ADVERTISEMENT

English Summary: Jawa 42 Bobber Launched In Kerala