ദീപാവലി ആഘോഷമാക്കാൻ രണ്ട് റോൾസ് റോയ്സ് ഫാന്റം 8 ഇഡബ്ല്യുബി സ്വന്തമാക്കി അംബാനി. ഒന്നു മുംബൈയിലേക്കും മറ്റൊന്ന് ഗുജറാത്തിലേക്കുമാണെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലെ ജാംനഗറിലാണ് റിലയൻസിന്റെ ഏറ്റവും വലിയ റിഫൈനറിയുള്ളത് അങ്ങോട്ടുള്ള യാത്രകൾക്ക് വേണ്ടിയാണ് ഒരു ഫാന്റം. ആകാശ് അംബാനിയുടെ വിവാഹത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപാവലി ആഘോഷമാക്കാൻ രണ്ട് റോൾസ് റോയ്സ് ഫാന്റം 8 ഇഡബ്ല്യുബി സ്വന്തമാക്കി അംബാനി. ഒന്നു മുംബൈയിലേക്കും മറ്റൊന്ന് ഗുജറാത്തിലേക്കുമാണെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലെ ജാംനഗറിലാണ് റിലയൻസിന്റെ ഏറ്റവും വലിയ റിഫൈനറിയുള്ളത് അങ്ങോട്ടുള്ള യാത്രകൾക്ക് വേണ്ടിയാണ് ഒരു ഫാന്റം.

ADVERTISEMENT

ആകാശ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി നേരത്തെ തന്നെ ഒരു റോ‍ൾസ് റോയ്സ് ഫാന്റം അംബാനി വാങ്ങിയിരുന്നു. ഇതോടെ 3 ഫാന്റം എയ്റ്റ് ഇഡബ്ല്യുബി മോഡലുകളാണ് അംബാനിയുടെ ഗാരിജിലുള്ളത്. അംബാനിയുടെ ഗാരിജിലെ ഏറ്റവും വില കൂടിയ വാഹനങ്ങളിലൊന്ന്. റോൾസ് റോയ്സ് ഫാന്റം എയ്റ്റ് ഇഡബ്ല്യുബിയുടെ ‌ഓൺറോഡ് വില ഏകദേശം 13.5 കോടി രൂപയാണ്.

ADVERTISEMENT

റോൾസ് റോയ്സിന്റെ അത്യാംഡബര വാഹനം ഫാന്റത്തിന്റെ എട്ടാം തലമുറയുടെ വീൽബെയ്സ് കൂടിയ വകഭേദമായ ഇഡബ്ല്യുബിയാണിത്. ബുള്ളറ്റ് പ്രൂഫ് പോലുളള സുരക്ഷ സംവിധാനങ്ങളുള്ള, മുകേഷ് അംബാനി ഉപയോഗിക്കുന്ന അതിസുരക്ഷ വാഹനങ്ങൾ കഴിഞ്ഞാൽ ഗ്യാരേജിലെ ഏറ്റവും വിലയുള്ള വാഹനമാണ് ഈ ഫാന്റം. 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിൽ.

ADVERTISEMENT

English Summary: Ambanis buy 2 new Rolls Royces for Diwali