ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന് പിന്നാലെ ഗ്രാൻഡ് വിറ്റാരയ്ക്കും സിഎൻജി പതിപ്പുമായി മാരുതി സുസുക്കി. ഉടൻ വിപണിയിലെത്തുന്ന ഹൈറൈഡറിന് ശേഷം വിറ്റാര സിഎൻജിയും പുറത്തിറങ്ങും. പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ്, സിഎൻജി എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തുന്ന ആദ്യ മാരുതി വാഹനവും വിറ്റാര തന്നെയായിരിക്കും. വിറ്റാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന് പിന്നാലെ ഗ്രാൻഡ് വിറ്റാരയ്ക്കും സിഎൻജി പതിപ്പുമായി മാരുതി സുസുക്കി. ഉടൻ വിപണിയിലെത്തുന്ന ഹൈറൈഡറിന് ശേഷം വിറ്റാര സിഎൻജിയും പുറത്തിറങ്ങും. പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ്, സിഎൻജി എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തുന്ന ആദ്യ മാരുതി വാഹനവും വിറ്റാര തന്നെയായിരിക്കും. 

ADVERTISEMENT

വിറ്റാര സിഎൻജിയെ കൂടാതെ ചെറു എസ്‍യുവി ബ്രെസയുടെ സിഎൻജി പതിപ്പു മാരുതി സമീപ ഭാവിയിൽ വിപണിയിലെത്തിക്കും. അടുത്തിടെ വിപണിയിലെത്തിയ മാരുതി സുസുക്കി എക്സ്എൽ 6 സിഎൻജിയുടേതിന് സമാനമായ 1.5 ലീറ്റർ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 88 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന് 5 സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും. 

ADVERTISEMENT

ഹൈറൈഡറുടെ എസ്‍, ജി വകഭേദങ്ങളിലായി സിഎൻജി ചുരുങ്ങുമെങ്കിൽ ഗ്രാൻഡ് വിറ്റാരയുടെ അടിസ്ഥാന വകഭേദങ്ങൾ മുതൽ സിഎൻജി പതിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ മോഡലിനെക്കാൾ 75000 രൂപ മുതൽ 95000 രൂപ വരെ ഉയർന്ന വിലയായിരിക്കും സിഎൻജി പതിപ്പിന്.

ADVERTISEMENT

English Summary: Maruti Suzuki Grand Vitara CNG launch next month

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT