മോളിവുഡിന്റെ സൂപ്പർഹീറോയാണ് മിന്നിൽ മുരളി. മിന്നൽ വേഗത്തിൽ പായുന്ന അതിമാനുഷികനായി എത്തിയ ടൊവിനോ പ്രേക്ഷകരുടെ ശ്രദ്ധനേടി. മിന്നൽ മുരളിയെ അനശ്വരനാക്കിയ ടൊവിനോയ്ക്ക് കൂട്ടായ് വാഹന ലോകത്തെ സൂപ്പർഹീറോ റേഞ്ച് റോവർ സ്പോർട്. ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവർ സ്പോർട് ഡൈനാമിക് എച്ച്എസ്ഇയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോളിവുഡിന്റെ സൂപ്പർഹീറോയാണ് മിന്നിൽ മുരളി. മിന്നൽ വേഗത്തിൽ പായുന്ന അതിമാനുഷികനായി എത്തിയ ടൊവിനോ പ്രേക്ഷകരുടെ ശ്രദ്ധനേടി. മിന്നൽ മുരളിയെ അനശ്വരനാക്കിയ ടൊവിനോയ്ക്ക് കൂട്ടായ് വാഹന ലോകത്തെ സൂപ്പർഹീറോ റേഞ്ച് റോവർ സ്പോർട്.

ADVERTISEMENT

ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവർ സ്പോർട് ഡൈനാമിക് എച്ച്എസ്ഇയാണ് ടൊവിനോയുടെ ഏറ്റവും പുതിയ വാഹനം. അടുത്തിടെ രൂപം മാറ്റി വിപണിയിലെത്തിയ വാഹനം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും സ്വന്തമാക്കിയിരുന്നു. ‌ഏകദേശം 1.71 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ADVERTISEMENT

3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എൻജിനാണ് വാഹനത്തിൽ. 350 എച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. 234 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ ശേഷിയുള്ള വാഹനത്തിന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കേവലം 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. 8 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്.

ADVERTISEMENT

വെന്റിലേറ്റഡ് സീറ്റുകള്‍, ഹോട്ട്‌സ്‌റ്റോണ്‍ മസാജ് എന്നിവ ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങൾ വാഹനത്തിലുണ്ട്. ഓള്‍ ടെറെയ്ന്‍ പ്രോഗ്രസ് കണ്‍ട്രോള്‍ ഓഫ് റോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓണ്-ഓഫ് റോഡ് ഡ്രൈവ് മോഡുകള്‍, 900 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റി, 281 എംഎം ഗ്രൗണ്ട് ക്ലിയറന്‍ എന്നിവയെല്ലാം വാഹനത്തിന്റെ മാത്രം പ്രത്യേകതയാണ്. അകത്തും പുറത്തും ഏറെ മാറ്റങ്ങളോടെയാണ് വാഹനം വിപണിയിലെത്തിയത്. 13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ പിവി പ്രോ ഇന്‍ഫോടെയ്ന്‍‌മെന്റ് സംവിധാനം ഒട്ടേറെ സവിശേഷതകള്‍ ഉള്ളതാണ്.

English Summary: Tovino Thomas Bought Range Rover Sport