ഈ വർഷം വിപണിയിലെത്തുന്ന വാഹനങ്ങൾ ഏതൊക്കെ?
കോവിഡ്, ചിപ്പ് ക്ഷാമം എന്നിവ താണ്ടി വാഹന വിപണി ഉണർവിന്റെ പാതയിലാണ്. വിൽപന കണക്കുകളിൽ വൻ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ വർഷം നടത്തിയത്. ആഭ്യന്തര കാർ വിൽപനയിൽ മാത്രം കഴിഞ്ഞ വർഷം 23 ശതമാനത്തിന്റെ വളർച്ച നേടി. മിക്കവാറും എല്ലാ കമ്പനികൾക്കും മികച്ച വിൽപന വളർച്ചയുണ്ട്.

അതുകൊണ്ട് തന്നെ നിരവധി വാഹനങ്ങൾ അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ജിംനിയും മഹീന്ദ്ര ഥാർ 1.5 ലീറ്ററും എംജി എയർ എന്ന് ചെറു ഇവിയും തുടങ്ങി നിരവധി വാഹനങ്ങൾ ഈ വർഷം വിപണിയിലെത്തും. നിലവധി ഇലക്ട്രിക് വാഹനങ്ങളും പുറത്തിറക്കുന്നതിന്റെ കൂട്ടത്തിലുണ്ട്. ഈ വർഷം വിപണിയിലെത്തുന്ന വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.